വ്യാപാരികളുടെ അനധികൃത കയ്യേറ്റം ചാവക്കാട് നഗര സഭ പൊളിച്ച നീക്കി
ചാവക്കാട് : നഗരസഭാ കാര്യാലയത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തെ അനധികൃത കയ്യേറ്റം നഗര സഭ പൊളിച്ചു നീക്കി യാത്രികര്ക്കും , വാഹന ഗതാഗതത്തിനും പ്രയാസം സൃഷ്ടിക്കുന്ന വിധത്തില്‍ പൊതുനിരത്തിലേക്ക് പച്ചക്കറി വ്യാപാരികൾ അനധികൃതമായി ഇറക്കി!-->…
