Header 1 vadesheri (working)

ഗവർണ്ണറും കുടുംബവും ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു ദർശനം. ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെ ഗുരുവായൂരിൽ മാടമ്പ് സ്മൃതി പർവ്വം 2025 ഉദ്ഘാടനം ചെയ്യാനെത്തിയ

കെനിയയിലെ ബസ് അപകടത്തിൽ വെങ്കിടങ്ങ് സ്വദേശികൾ അടക്കം അഞ്ച് മലയാളികൾ കൊല്ലപ്പെട്ടു

ദോഹ : ഖത്തറിൽ നിന്നും കെനിയയിൽ വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് മരിച്ചവരിൽ .തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശികൾ അടക്കം അഞ്ച് മലയാളികൾ .വെങ്കിടങ്ങ് സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം), .

കെ. എച്ച് . ആർ.എ ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ : കെ. എച്ച് . ആർ.എ ഗുരുവായൂർ യൂനിറ്റ് ൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് ഗുരുവായൂർ നഗരസഭ ക്ലീൻസിറ്റി മാനേജർ പി.ശിവൻ ഉദ്ഘാടനം ചെയ്തു . രുഗ്മീണി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഒ.കെ. ആർ. മണികണ്ഠൻ്റെ അദ്ധ്യക്ഷത

കേരള തീരത്തിന് സമീപം വീണ്ടും കപ്പലപകടം

കൊച്ചി: കേരള തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍

വിദ്യാർത്ഥികൾ നാടിന്റെ സമ്പത്ത് : കെ സേതു രാമൻ. ഐ പി എസ്

ഗുരുവായൂർ : വിദ്യാർത്ഥികൾ നാടിന്റെ സമ്പത്താണെന്ന് കെ.സേതുരാമൻ ഐപിഎസ്. ഗുരുവായൂർ എംഎൽഎ പ്രതിഭ സംഗമം 2025 പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ടൗൺഹാളിൽ എൻ.കെ. അക്ബർ എംഎൽഎ പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്തു.

വടക്കോട്ടുള്ള റെയിൽ പാത , എം പി യും സർക്കാരും പരാജയം : കോണ്‍ഗ്രസ്

ഗുരുവായൂര്‍ : ഗുരുവായൂർ റെയിൽ പാതയുടെ ഗുണഫലങ്ങള്‍ പൂര്‍ണമാകുന്നതിന് പാതയെ വടക്കോട്ട് ബന്ധിപ്പിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. കേന്ദ്രമന്ത്രി കൂടിയായ എം.പി സുരേഷ് ഗോപി

സെന്റ് ആന്റണീസ് പള്ളിയിൽ ഊട്ട് തിരുനാളിന് കൊടിയേറി

ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ വിശുദ്ധ അന്തോനീസിന്റെ ഇരുപത്തിയാറാം ഊട്ടുതിരുനാളിനു കൊടി കയറി. ഇടവക വികാരി ഫാദർ സെബി ചിറ്റാട്ടുകര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. കൈക്കാരന്മാരായ ആൻ്റോ എൽ പുത്തൂർ, ജിഷോ എസ് പുത്തൂർ, ബാബു ആൻ്റണി

ലോനപ്പൻ ഗുരുക്കൾ അനുസ്മരണം.

ഗുരുവായൂർ : സി.ടി. ലോനപ്പൻ ഗുരുക്കൾ അനുസ്മരണവും സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരവും നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉത്ഘാടനം ചെയ്തുഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ അനുസ്മരണ ട്രസ്റ്റ് ചെയർമാൻ കെ.പി.ഉദയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന

പന്നി കെണിയിൽ മരിച്ച അനന്തുവിന് നാടിന്റെ യാത്രാ മൊഴി

നിലമ്പൂര്‍ : വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്. അനന്തുവിന്റെ മൃതദേഹം വീടിന് സമീപമുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു. അനന്തുവിനെ

വറതച്ഛന്റെ ശ്രാദ്ധത്തിന് പതിനായിരങ്ങൾ

ഗുരുവായൂർ : കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ ചുങ്കത്ത് പാറേക്കാട്ട് വറതച്ഛന്റെ 111-)oശ്രാദ്ധത്തിന് പതിനായിരങ്ങൾ പങ്കെടുത്തു . രാവിലെ 6 നും 7 നും ദിവ്യബലിക്ക് ശേഷം പത്തിന് അനുസ്മരണ ബലി, സന്ദേശം, കബറടത്തിൽ ഒപ്പീസ്, അന്നീദ