താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

Above Post Pazhidam (working)

ചാവക്കാട്: നമ്മൾ ചവാക്കട്ടുകാർ ഒരാഗോളസൗഹൃദക്കൂട്ട്, ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കലുപകരണങ്ങൾ വിതരണം ചെയ്തു ,  ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉൽഘടനം നിർവഹിച്ചു. ഡോക്ടറേറ്റ് നേടിയ അഭിരാജ് പൊന്നരശ്ശേരി, ബാബു ചെഞ്ചേരി എന്നിവരെ  ചടങ്ങിൽ ആദരിച്ചു, ചാവക്കാട് ചാപ്റ്റർ പ്രസിഡണ്ട് കലാം അദ്ധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

കെ.എസ്. ബാബുരാജ്   വി.ടി. ബക്കർ, മധുസൂദനൻ, സി.പി.ബാബു, ജനാർദ്ദനൻ മണ്ടകതിങ്കൽ, കരീംകമർ, മൊയ്ദീൻഷ.എം.എ, ഫസലൂദീൻ പി. കെ, ജെയ്സൺ ആളൂക്കാരൻ, ശിവദാസ് റസാക്കൽ അറക്കൽ എന്നിവർ സംസാരിച്ചു. ആശുപത്രി ആർ.എം.ഒ.ഡോ: ജോയ് ഉപകരണങ്ങൾ ഏറ്റ് വാങ്ങി.

Vasudev Inn