മന്ത്രി രമേശ്‌ ചെന്നിത്തലക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഗുരുവായൂർ : ആഭ്യന്തര മന്ത്രി .രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ ശീവേലി നേരത്തായിരുന്നു മന്ത്രിയെത്തിയത്. ശീവേലി കണ്ട് തൊഴുത് പ്രാർത്ഥിച്ച മന്ത്രി പിന്നീട് നാലമ്പലത്തിലെത്തി ശ്രീ ഗുരുവായൂരപ്പനെ ദർശിച്ചു. അനുഗ്രഹം

ആരോഗ്യവകുപ്പ് ഡയറക്ടറുടേത് തൊരപ്പന്‍ പണി : കെ മുരളീധരന്‍.

കോഴിക്കോട് : നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. 2018ല്‍ നിപ പടര്‍ന്ന് പിടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അന്നത്തെ മന്ത്രി അവിടെ

കോണ്‍ഗ്രസിനെ ഉപേക്ഷിച്ചവര്‍ കോട്ട് തുന്നി വരുന്നു : ജിന്റോ ജോൺ

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്റോ ജോണ്‍. പത്ത് വര്‍ഷക്കാലം പല പ്രയാസങ്ങളെയും പ്രതിസന്ധികളെയും നേരിട്ടുകൊണ്ടാണ് ഈ പാര്‍ട്ടി

പൈതൃകം യോഗദിന പുരസ്ക്കാരം “എൽ.എം.ആർ കെ” പ്രസ്ഥാനത്തിന്

ഗുരുവായൂർ: ആത്മീയ രംഗത്തു നൽകുന്ന സമഗ്ര സംഭാവന പരിഗണിച്ചു ലയൺ മയൂര റോയൽ കിങ്ങ്ഡം - എൽ എം ആർ കെ ക്കു പൈതൃകം ഗുരുവായൂരിലെ യോഗ ദിനം പുരസ്കാരം നൽകാൻ തീരുമാനിച്ചു. ഒപ്പം എൽ എം ആർ കെ ഫൗണ്ടറും മുരുക ഉപാസകനുമായ രജിത് കുമാർജിയെ ആദരിക്കും.

നിയന്ത്രണം വിട്ട കാർ  കാനയിലേക്ക് മറിഞ്ഞു

കുന്നംകുളം : കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ മുണ്ടൂർ മനപ്പടിയിൽ  കാർ കാനയിലേക്ക് വീണു . കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കാറിന് മുൻപിൽ സഞ്ചരിച്ചിരുന്ന വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്.

വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ  അറസ്റ്റ് ചെയ്തു

കുന്നംകുളം : അക്കിക്കാവ് പി എസ് എം ഡെന്റൽ കോളേജിന് എതിർവശത്ത് പ്രവർത്തിക്കുന്ന 'ഓട്ടോസോൺ ' എന്ന കാർ വർക്ക്‌ഷോപ്പ് ഉടമയെ പത്തോളം പേരടങ്ങുന്ന സംഘം കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി

കെ.മുരളീധരൻ തിങ്കളാഴ്ച ഗുരുവായൂരിൽ , സ്പോൺസർ മാഫിയയെ തളക്കുമോ ?

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അവലോകന യോഗത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ പങ്കെടുക്കും തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദർശനത്തിന് ശേഷം 10.30 യോടെ യാണ് അവലോകന യോഗം ചേരുന്നത് ..ക്ഷേത്ര ത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനും ഭക്തജnങ്ങളുടെ ക്ഷേമത്തിനും

സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഊട്ടുതിരുനാൾ

ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ ഊട്ടുതിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും പ്രദക്ഷിണത്തിനും ഫാദർ ജോഷി പാലിയേക്കര സി.എം.ഐ കാർമ്മികനായി. വികാരി ഫാദർ സെബി

വ്യോമസേനയുടെ എഎന്‍ 32 വിമാനം തകര്‍ന്നുവീണു

ദിസ്പൂര്‍: അസമിലെ ജോര്‍ഹോട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ അഞ്ചു പേർ കൊല്ലപ്പെട്ടു. ലാന്റ്ങിനിടെ നിയന്ത്രണംവിട്ട വിമാനം തകര്‍ന്നുവീഴുകയും തുടര്‍ന്ന് തീപിടിത്തമുണ്ടാവുകയും

കേച്ചേരിയിൽ ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ - തൃശ്ശൂർ സംസ്ഥാന പാതയിൽ കേച്ചേരിയിൽ രാവിലെ ഏഴരയോടെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആനക്കല്ല് സ്വദേശി നിതിൻ (35) ആണ് അപകടത്തിൽ മരണപ്പെട്ടത്. നിയന്ത്രണം വിട്ട ലോറിയും മിനി പിക്കപ്പും തമ്മിൽ ശക്തമായി