Header 1 vadesheri (working)

സെന്റ് ആന്റണീസ് പള്ളിയിൽ ഊട്ട് തിരുനാൾ

ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ ഇരുപത്തിയാറാം ഊട്ടുതിരുനാൾ നാളെ നടക്കും. വൈകുന്നേരം 6 ന് വിശുദ്ധ കുർബാന. തുടർന്ന് ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കം എന്നിവ

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണു

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം (തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍

ദേശീയ പാതയിൽ അതി രൂക്ഷമായ ഗതാഗത കുരുക്ക്,എം എൽ എ ചെളിയിൽ ഇരുന്ന് പ്രതിഷേധിച്ചു

തൃശൂര്‍: മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിൽ മുരിങ്ങൂര്‍ മുതല്‍ ചിറങ്ങര വരെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്. മഴ പെയ്ത് റോഡില്‍ കുഴികള്‍ കൂടി രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ മണിക്കൂറുകളാണ് വേണ്ടി വരുന്നത്. ഏറ്റവുമധികം

വിധി പാലിച്ചില്ല ധന കാര്യ സ്ഥാപന ഉടമകൾക്ക് വാറണ്ട്.

തൃശൂർ : വിധിപ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. മുപ്ളിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശ്ശൂരിലെ ധനവ്യവസായസ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണറായ ജോയ്

അദാനിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്: കെ സി വേണുഗോപാൽ

ഗുരുവായൂർ : അദാനിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നു എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു 17 ദിവസം പിന്നിട്ടിട്ടും അനങ്ങാതിരുന്ന സർക്കാരിന് നമ്മൾ നിരന്തരം ഉന്നയിച്ച ആവശ്യത്തിന് മുൻപിൽ കീഴടങ്ങേണ്ടി

പാവറട്ടിയിൽ പന്നിക്കൂട്ടം വിളകൾ നശിപ്പിച്ചു

ഗുരുവായൂർ : പാവറട്ടി പഞ്ചായത്ത് അഞ്ചാം വാർഡ് മനപ്പടിയിൽ പന്നിക്കൂട്ടങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. മനപ്പടി അറക്കൽ പറപ്പൂക്കാരൻ ഷാജുവിന്റെ വീടിനു സമീപത്തെ കൃഷിയിടത്തിലാണ് പന്നിക്കൂട്ടങ്ങൾ ഇറങ്ങി കൃഷി നശിപ്പിച്ചത് . 40 ചേന, 15

ലഹരിക്കെതിരെ സെമിനാർ സംഘടിപ്പിച്ചു

പാവറട്ടി : തൃശൂർ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും ചാവക്കാട് താലൂക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടി ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ ലഹരിക്കെതിരായുള്ള അവബോധ സെമിനാർ സംഘടിപ്പിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ

മമ്മിയൂരിൽ ചെമ്പോല മേയൽ ആരംഭിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തിയുടെ ഭാഗമായുള്ള ചുറ്റമ്പലം ചെമ്പോല മേയൽ പ്രവർത്തി അവസാനഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. കൃഷ്ണശിലയിൽ തീർത്ത ചുറ്റമ്പലത്തിൻ്റെ നിർമ്മാണതിന് ശേഷം തേക്കിൽ നിർമ്മിച്ച മേൽകൂരയിൽ

പുന്നത്തൂർ ആനത്താവളത്തിന്റെ അൻപതാം വാർഷികം ദേവസ്വം ആഘോഷിക്കണം.

ഗുരുവായൂർ : പുന്നത്തൂർ കോട്ടയിലേക്ക് ആനത്താവളം മാറ്റിയതിന്റെ അൻപതാം വാർഷികം : ദേവസ്വം സമുചിതമായി ആഘോഷിക്കണമെന്ന് പൈതൃകം ഗുരുവായൂർ പെരുമയോഗം ആവശ്യപ്പെട്ടു. ശ്രീഗുരുവായൂരപ്പൻ്റെ ആനകൾ ഗുരുവായൂരിലെ കോവിലകം പറമ്പിൽ നിന്നും പുന്നത്തൂർ കോട്ടയിലെ

മാടമ്പ് പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു.

ഗുരുവായൂർ : നാലാമത് മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ''സംസ്കൃതി'' പുരസ്കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു. ഗുരുവായൂർ കൃഷ്ണവത്സം റീജൻസിയിൽ നടന്ന സമാദരണ സദസ്സിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ പുരസ്കാരം