Above Pot

കോവിഡ് രോഗവ്യാപനം രൂക്ഷം , പരിശോധന കർശനമാക്കി ചാവക്കാട് പൊലീസ്

ചാവക്കാട്: നിയന്ത്രിത മേഖലയിൽ പരിശോധന കർശനമാക്കി ചാവക്കാട് പൊലീസ്. കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ പലയിടങ്ങളിലും നിയന്ത്രണം കർശനമാക്കിയിരുന്നു. രോഗികളുടെ വർദ്ധനവ് അനുസരിച്ച് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നിയന്ത്രിത…

മലയാളിതാരം സഞ്ജുസാംസണ്‍ ഇന്ത്യന്‍ ടീമില്‍

മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന, ട്വന്‍റി20 ടീമുകളെ പ്രഖ്യാപിച്ചു. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടത്തിയ യോഗത്തിലൂടെയാണ് ടീമിനെ തിരഞ്ഞെടുത്തത്.…

കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം തൃശൂരിൽ ഉദ്ഘാടനം ചെയ്തു

തൃശൂർ : കേരളാ പൊലീസ് ആധുനികവത്കരണത്തിന്റെ ഭാഗമായി തൃശൂർ രാമവർമപുരത്ത് തുടങ്ങിയ ഇന്ത്യയിലെ രണ്ടാമത്തെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനത്തിന്റെയും ചോദ്യം ചെയ്യൽ കേന്ദ്രം റിഫ്‌ളക്ഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു.…

എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു

ഗുരുവായൂർ : നഗരസഭയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു . കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങ് ചെയർപേഴ്സൺ എം രതി ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . ഐ എ എസ് റാങ്ക് നേടിയ…

ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു : യു .പി .ഹൈക്കോടതി

pഅലഹാബാദ് yu: ഉത്തര്പ്ര്ദേശില്‍ ഗോവധ നിരോധന നിയമം വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹാബാദ് ഹൈക്കോടതി. ബീഫ് കൈവശംവെച്ചെന്ന പേരില്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഏതു മാംസം…

സംവരണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റി : വെളളാപ്പളളി നടേശന്‍

ആലപ്പുഴ: മുന്നാക്ക സംവരണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിഴവുപറ്റിയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെളളാപ്പളളി നടേശന്‍ . സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും…

സൈബർ കുറ്റകൃത്യം തടയാനുള്ള നിയമഭേദഗതിക്കെതിരെ സി പി ഐ

തിരുവനന്തപുരം: സൈബ‍ർ കുറ്റകൃത്യം ഫലപ്രദമായി തടയനായി സ‍ർക്കാ‍ർ കൊണ്ടു വന്ന നിയമഭേദ​ഗതിക്കെതിരെ വിമ‍ർശനം ഉയരുന്നതിനിടെ ആശങ്ക വ്യക്തമാക്കി സിപിഐ മുഖപത്രം ജനയു​ഗം. നിയമം ദുരുപയോ​ഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന്…

ഹാഥ്‌റസും, വാളയാറും ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല

വാളയാര്‍: ഹാഥ്‌റസും വാളയാറും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും രണ്ടും ഭരണകൂട ഭീകരതയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂട ഭീകരതയ്‌ക്കെതിരേ കേരളം ഉണര്‍ന്നു ഒറ്റക്കെട്ടായി നില്‍ക്കേണ്ട…

പുത്തമ്പല്ലി പൊന്നുപറമ്പിൽ ബാലൻ (മലയാളി ) ഭാര്യ ലീല നിര്യാതയായി.

ഗുരുവായൂർ: പുത്തമ്പല്ലി പൊന്നുപറമ്പിൽ ബാലൻ (മലയാളി ) ഭാര്യ ലീല (70) നിര്യാതയായി. മക്കൾ: രാമദാസ് ,(മുരളി) രജനി, രാജേഷ് . മരുമക്കൾ: നിഷ, ' ദിനേശൻ, ജിസ്ന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ