തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഉത്സവം മേയ് 8ന് തുടങ്ങും
ഗുരുവായുർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഉത്സവം മേയ് 8 മുതൽ 18 വരെയുള്ള ദിനങ്ങളിൽ താന്ത്രിക - ആചാര - അനുഷ്ഠാന നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു മേയ് 12ന് വൈകീട്ട് 6 മണിക്ക് ആദ്ധ്യാത്മിക കലാ സാംസ്കാരിക പരിപാടികളുടെ!-->…
