ഈന്തപ്പഴത്തിന്റെ മറവിൽ സ്വർണ്ണക്കള്ളക്കടത്ത്. അന്വേഷണമാവശ്യപ്പെട്ട് ചെന്നിത്തല.
<തിരുവനന്തപുരം: ഈന്തപ്പഴത്തിന്‍റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ സ്വര്‍ണ്ണക്കടത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 17000 കിലോ ഈന്തപ്പഴം കോൺസുലേറ്റ് വഴി കേരളത്തിലേക്ക് എത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഇത്രയും…
സ്വർണക്കടത്തിൽ മൂന്ന് ഏജൻസികളും അന്വേഷണം തുടരുമെന്ന് കേന്ദ്രസർക്കാർ
ദില്ലി: സ്വർണക്കടത്ത് കേസിൽ എൻഐഎയുടേയും കസ്റ്റംസിൻ്റേയും അന്വേഷണത്തിന് സമാന്തരമായി തന്നെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റേയും അന്വേഷണം തുടരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ന് ആരംഭിച്ച പാർലമെൻ്റിൻ്റെ വർഷകാലസമ്മേളനത്തിൽ പത്തനംതിട്ട എംപി…
നഗരസഭാ തൈക്കാട് പാർക്കിന് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിടണം : യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : നഗരസഭാ തൈക്കാട് പ്രദേശത്ത് അമൃത് പദ്ധതിപ്രകാരം പണി പൂർത്തിയാക്കിയ പാർക്കിന് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിടണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു..യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ, പൂക്കോട്, തൈക്കാട് മണ്ഡലം…
സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന , തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശ്ശൂർ: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ് ദിവസം മുൻപും ഇവർക്ക് നെഞ്ചുവേദന…
പോലീസ് മതിലുകെട്ടി ജലീലിനെ കൊണ്ടുവരികയാണ് ; അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത് !!! വി ഡി…
തിരുവനന്തപുരം : യു എ ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവെക്കണം എന്ന ആവശ്യമുയനയിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി…
ചാവക്കാട്ടെ കെ.വി.മുഹമ്മദ് (മന്ത്രി മുഹമ്മദ്) നിര്യാതനായി
ചാവക്കാട്: മുസ്‌ലിം ലീഗിന്റെ പഴയ കാല നേതാവ് തെക്കന്‍ പാലയൂര്‍ കൊങ്ങണം വീട്ടില്‍ മുഹമ്മദ് (മന്ത്രി മുഹമ്മദ്) (86) നിര്യാതനായി അന്നത്തെ ചന്ദ്രിക റീഡേഴ്‌സ് ഫോറം പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു…
റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ സലീമിനെയും മലയാളി സമാജം പ്രസിഡന്റ് നാസറിനെയും ആദരിച്ചു.
ദുബൈ : റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ ആയി തിരഞ്ഞെടുത്ത സലീമിനെയും ,റാസൽ ഖൈമ മലയാളി സമാജം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട നാസർ വടക്കേകാടിനേയും എം പീസ് പ്രവാസി കെയർ യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആദരിച്ചു . ടി എൻ പ്രതാപൻ എം…
കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക എ.ഐ.സി.സി അംഗീകരിച്ചു
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക എ.ഐ.സി.സി അംഗീകരിച്ചു. 10 ജനറൽ സെക്രട്ടറിമാരും, 96 സെക്രട്ടറിമാരുമടങ്ങുന്ന പട്ടികയാണ് എ.ഐ.സി.സി അംഗീകരിച്ചത്. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, മുന്‍ ഡിസിസി പ്രസിഡന്റുമാരായ വി ജെ…
മണത്തല ബേബി റോഡ് അയിനിപ്പുള്ളി പരേതനായ ചന്ദ്രന്റെ ഭാര്യ യശോദ നിര്യാതയായി.
ചാവക്കാട് : മണത്തല ബേബി റോഡ് അയിനിപ്പുള്ളി പരേതനായ ചന്ദ്രന്റെ ഭാര്യ യശോദ (70) ഇപ്പോൾ താമസിക്കുന്ന താമരയൂർ ഹരിദാസ് നഗറിലെ വീട്ടിൽ വെച്ച് നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭ വാതക ശ്മശാനത്തിൽ.മക്കൾ:ഷീന,ഷീജ…