Post Header (woking) vadesheri

ജില്ലാ കോടതിയുടെ വാറണ്ട് ഹൈക്കോടതി റദ്ദാക്കി.

ചാവക്കാട് : തൃശ്ശൂർ സ്പെഷ്യൽ കോടതിയുടെ വാറന്റ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ചാവക്കാട് സ്വദേശി കണ്ടരാശ്ശേരി വാസു മകൻ ഉണ്ണിമോൻ  എന്ന രമേഷിനെതിരെ ജാതീയ മായി അധിക്ഷേപിച്ചു, ആക്രമിച്ചു എന്നാരോപിച്ച് . എസ് സി , എസ് ടി കോടതിയിൽ  ആയിരുന്നു കേസ്‌ .

ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വൈ 16 എന്ന കാറാണ് കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള കാര്‍ കൊച്ചിയിലെ ബന്ധുവിന്റെ

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4, 5, 6, 7 തീയതികളിൽ

ചാവക്കാട്: നവംബർ 4, 5, 6, 7 തീയതികളിൽ എടക്കഴിയുർ സീതി സാഹിബ് സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപ ജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത

കെ. എം. ഷാജഹാന് ജാമ്യം

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനെ സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുട്യൂബര്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍

“ഹാപ്പി കേരളം” പദ്ധതി ചാവക്കാടും.

ചാവക്കാട്: കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യത്തെ മാതൃകാ നഗരസഭ സിഡിഎസ് ആയി ചാവക്കാട് മാറുന്നു. 2025-26 കാലയളവില്‍ നഗരപ്രദേശങ്ങളിലെ

കുറിക്കമ്പനി പൊളിഞ്ഞു, ചെയർമാനും ഡയറക്ടർമാർക്കും ബാധ്യത: ഉപഭോക്തൃ കോടതി .

തൃശൂർ : കുറി സെക്യൂരിറ്റി നിക്ഷേപം തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചിയ്യാരം സ്വദേശി നാടോടി വീട്ടിൽ കരുണൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചിയ്യാരത്ത് പ്രവർത്തിച്ചു വരുന്ന ചിയ്യാരം കുറീസ് ഏൻറ്

യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

ചാവക്കാട്: യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ . അണ്ടത്തോട് ചെറായി പൂളക്കാട്ട് വീട്ടിൽ പ്രേമന്റെ മകൻ പ്രണവ് (25) കടപ്പുറം തൊട്ടാപ് മാട് കാണോത്ത് കാസിം മകൻ റാഷിക് (25) എന്നിവരെയാണ് ചാവക്കാട്

ക്ഷേത്രത്തിലേക്ക്സരസ്വതി ദേവിയുടെ പാരമ്പര്യ ചുമർചിത്രം

ഗുരുവായൂർ : ക്ഷേത്രത്തിലെ ഉപദേവതയായ സരസ്വതി ദേവിയുടെ ശ്രീകോവിലിൽ സ്ഥാപിക്കാൻ പാരമ്പര്യ തികവോടെയുള്ള ചുമർചിത്രം തയ്യാറായി. പുതിയ സരസ്വതി ദേവിയുടെ ചുമർചിത്രം ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ചെയർമാൻ

ഗുരുവായൂരിൽ സുകൃതഹോമം വഴിപാട്

ഗുരുവായൂർ : ക്ഷേത്രത്തിൽ 2025 നവംബർ ഒന്നു മുതൽ എട്ടുവരെ നടക്കുന്ന പുണ്യ പ്രസിദ്‌ധമായ സുകൃതഹോമം വഴിപാട് ശീട്ടാക്കി സദ്‌ഫലം നേടാൻ ഭക്തർക്കും അവസരം. ഇതാദ്യമായാണ് സുകൃത ഹോമം വഴിപാട് ഭക്തർക്ക് ശിട്ടാക്കാൻ ദേവസ്വം അവസരം ഒരുക്കുന്നത്. ക്ഷേത്ര

പേരകത്ത് 28 മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

ഗുരുവായൂർ : പേരകം സപ്‌താഹകമ്മിറ്റിയുടെ നേതൃത്വത്തിൽ 28 മുതൽ ഒക്ടോബർ 5 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഞായറാഴ്‌ച കാലത്ത് 6 മണി മുതൽ സമ്പൂർണ്ണ നാരായണിയ പാരായണത്തോടെ സപ്‌താഹയജ്ഞത്തിന്റെ