Header 1 vadesheri (working)

കുന്നംകുളത്ത് മിന്നൽ ചുഴലി, വൻ നാശനഷ്ടം

കുന്നംകുളം:   പന്തല്ലൂരില്‍ മിന്നല്‍ ചുഴലി. രണ്ടു മിനിറ്റ് നീണ്ടുനിന്ന ചുഴലിയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്."ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന മിന്നല്‍ ചുഴലിയില്‍ ആര്‍ക്കും ആപത്ത് ഉണ്ടായില്ല.

മാധ്യമ പ്രവർത്തകൻ ജയകുമാറിന്റെ മാതാവ് ചന്ദ്രമതിയമ്മ നിര്യാതയായി.

ഗുരുവായൂർ : പടിഞ്ഞാറെനട നാരേങ്ങാത്ത് പറമ്പ് കൃഷ്‌ണയിൽ റിട്ട. കെഎസ്ഇബി ഓവർസിയർ രാമചന്ദ്രൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (78) നിര്യാതയായി. . മക്കൾ: ആർ ജയകുമാർ ( ലേഖകൻ, ദീപിക - രാഷ്ട്രദീപിക ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ

ചെമ്പൈ സംഗീതോത്സവം സുവർണ്ണജൂബിലിയാഘോഷം:  മന്ത്രി വാസവൻ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലവും പ്രൗഢവുമായ സുവർണ്ണജൂബിലി ആഘോഷങ്ങൾ സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലായി  ഗുരുവായൂർ ദേവസ്വം നടത്തും. ചെമ്പൈ അനുസ്മരണ പ്രഭാഷണം, സംഗീത

സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്

"തൃശ്ശൂർ: തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനിൽ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശ്ശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനിൽ

ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്

ഗുരുവായൂർ : വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി ജനാധിപത്യത്തെ അട്ടിമറിച്ച ഇലക്ഷൻ കമ്മീഷന്റെ നടപടിക്കെതിരെ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇലക്ഷൻ കമ്മീഷനോട് ഉയർത്തിയ അഞ്ചു ചോദ്യങ്ങൾ വീണ്ടും ചോദിച്ചുകൊണ്ട് ഗുരുവായൂർ മണ്ഡലം

ഗുരുവായൂർ കേശവൻ പ്രതിമയുടെ പുനർനിർമ്മാണം തുടങ്ങി

ഗുരുവായൂർ  : ക്ഷേത്രം തെക്കേ നട ശ്രീവത്സം അതിഥി മന്ദിര വളപ്പിലെ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമാപുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശിൽപി എളവള്ളി നന്ദൻ്റെ നേതൃത്വത്തിലാണ് പുനർ നിർമ്മാണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം

നഗരസഭയിലെ നിർമാണ പ്രവർത്തനങ്ങളിൽ വൻ അഴിമതി : യു ഡി എഫ്

ഗുരുവായൂർ : നഗരസഭയുടെ പല നിർമ്മാണ പ്രവർത്തനങ്ങളിലും വലിയ അഴിമതിയാണ് നടക്കുന്നത് യു ഡി എഫ് ആരോപിച്ചു.ബസ്സ്റ്റാൻഡ് നിർമ്മാണാവശ്യത്തിന് വിവിധ കേന്ദ്രങ്ങളിൽ നിന്നും പലിശ രഹിത വായ്പ്പ കിട്ടാനുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടു പോലും നഗരസഭയുടെ

വി എസ് അനുസ്മരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

തിരുവനന്തപുരം: കോവളം പാച്ചല്ലൂർ എൻ്റെ നാട് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.പി. ലബോറട്ടറി ക്ലിനിക്കിൻ്റെ മെഡിക്കൽ ക്യാമ്പുംശ്രീ നേത്ര കണ്ണാശുപത്രിയുടെ ക്യാമ്പ് ,പുതുതായി ഇറക്കിയ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫും മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ

ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം  ഷീല ജോർജിന് സമ്മാനിച്ചു

തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം കവയിത്രിയും കഥാകാരിയുമായ ഷീല ജോർജ് കല്ലട ക്ക് സമ്മാനിച്ചു തിരുവനഞപുരം ടാഗോർ തീയേറ്ററിൽ നടന്ന ബി.എസ്.എസിൻ്റെ വാർഷിക പരിപാടിയിൽ ബി.എസ്.എസ്.ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ ആണ്

മണത്തലയിൽ നടപാത വേണം എം.എസ്.എസ്

ചാവക്കാട് : ദേശീയ പാതയിൽ മണത്തലയിൽ നടപാത നിർമിക്കണമെന്ന് എം.എസ്. എസ് ചാവക്കാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.മണത്തല ഗവ : ഹയർ സെക്കൻ്ററി സ്കൂൾ, മണത്തല ജുമാ മസ്ജിദ്, ഇലക്ട്രിസിറ്റി ഓഫീസ് എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ