Header 1 = sarovaram

ലൈഫ് മിഷൻ: ഏതന്വേഷണവും സർക്കാർ നേരിടും – മന്ത്രി എ സി മൊയ്തീൻ

കുന്നംകുളം: ലൈഫ് ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ഏതന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്നും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നഗരസഭ ലൈഫ്-പി…

ഗുരുവായൂർ നഗര സഭയിലെ സംവരണ വാർഡുകൾ തിരഞ്ഞെടുത്തു

ഗുരുവായൂർ: ഗുരുവായൂർ നഗര സഭ തിരഞ്ഞെടുപ്പിനുള്ള സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു . വനിതാ സംവരണ വാർഡുകൾ ആയി പിള്ളക്കാട് വാർഡ് 02 .പിള്ളക്കാട് , 04 ഇരിങ്ങപ്പുറം ഈസ്റ്റ് ,06 ചൊവല്ലൂർപടി ,08 പാല ബസാർ ,12 പാലയൂർ ,14…

‘നീതു ജോണ്‍സണെ’ കാണാന്‍ കാത്തിരിക്കുകയാണെന്ന് അനില്‍…

<വടക്കാഞ്ചേരി: ലൈഫ് പദ്ധതി എംഎല്‍എ മുടക്കുകയാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് പ്രതികരണുമായി അനില്‍ അക്കര എംഎല്‍എ. കഴിഞ്ഞ…

ലൈഫ് മിഷൻ തട്ടിപ്പ് കേസ്: യുണിടാക് എംഡിയെയും ഭാര്യയെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ സംഘം ചോദ്യം ചെയ്‌തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. യൂണിടാക് കമ്പനി ഡയറക്ടറാണ് സീമ. രണ്ടര…

ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ

തൃശൂർ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം സെപ്റ്റംബർ 28 തിങ്കളാഴ്ച പുതുതായി കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ: ഗുരുവായൂർ നഗരസഭ 39-ാം ഡിവിഷൻ,പാവറട്ടിഗ്രാമപഞ്ചായത്ത് 14-ാം വാർഡ് (മദർതെരേസ…

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ജീവനക്കാർ പണം അടിച്ചു മാറ്റുന്നത് തുടർക്കഥ ആകുന്നു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ജീവനക്കാർ പണം അടിച്ചു മാറ്റുന്നത് തുടർക്കഥ ആകുന്നു . പണം അടിച്ചു മാറ്റിയ ജീവനക്കാരനെ സംരക്ഷിക്കാനുള്ള നീക്കം പാളിയതോടെയാണ് സംഭവം പുറത്തറിയുന്നത് . വഴിപാട് കൗണ്ടറിലെ ജീവനക്കാരൻ…

തൊഴിയൂർ പരേതനായ കടലാപറമ്പിൽ മുഹമ്മദ് ഭാര്യ ലൈല നിര്യാതയായി .

ഗുരുവായൂർ : തൊഴിയൂർ പരേതനായ കടലാപറമ്പിൽ മുഹമ്മദ് ഭാര്യ ലൈല (56) നിര്യാതയായി .കബറടക്കം പാലേമാവ് പള്ളിയിൽ നടത്തി. മക്കൾ അഫ്സൽ, ഫാത്തിമ, നൗഫൽ. മരുമക്കൾ: ബുഷറ, അനീസ്, സമീറ.

ചാവക്കാട് ബ്ളോക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ തീരുമാനിച്ചു.

ചാവക്കാട്: തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പിൽ ചാവക്കാട് ബ്ളോക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു .വടക്കേക്കാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-01 എരഞ്ഞിപ്പടി, 05 കൊച്ചന്നൂർ, 07…

ലൈഫ്മിഷൻ ഫ്ലാറ്റ്തട്ടിപ്പ്, മുഖ്യ മന്ത്രിയും, മന്ത്രിമാരും ജനങ്ങളോടു് മാപ്പ് പറയേണ്ടി വരും…

ഗുരുവായൂർ: ലൈഫ്മിഷൻ ഫ്ലാറ്റ്തട്ടിപ്പ് അന്വേഷണം നീതിയുക്തമായാൽ മുഖ്യമന്ത്രി ഉൾപ്പടെ മന്ത്രിമാർ കുറ്റം ഏറ്റു് പറഞ്ഞു് ജനങ്ങളോടു് മാപ്പ് പറയേണ്ടി വരുമെന്ന് കെ.പി.സി.സി.സെക്രട്ടറി സി.സി.ശ്രീകുമാർ -.ഗുരുവായൂരിൽ നഗരസഭ പരിസരത്ത്കോൺഗ്രസ്സ്…

കുന്നംകുളത്ത് ഹൈടെക് പോലീസ് സ്‌റ്റേഷൻ ആറു മാസത്തിനകം: മന്ത്രി എ സി മൊയ്തീൻ

കുന്നംകുളം: സംസ്ഥാനത്താദ്യമായി എം എൽ എ ഫണ്ടിൽ നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പോലീസ് സ്‌റ്റേഷൻ 2021 മാർച്ച് 31 നകം പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. കുന്നംകുളം ഹൈടെക് പോലീസ് സ്‌റ്റേഷന്റെ…