കേരളത്തിൽ അറബിക് സർവ്വകലാശാല അത്യാവശ്യം: എൻ കെ അക്ബർ. എം എൽ എ
ചാവക്കാട് : കേരളത്തിൽ ലക്ഷോ പലക്ഷം വിദ്യാർത്ഥികൾ അറബി പഠിക്കുന്നവരായിരിക്കേ ഒരു അറബിക് സർവ്വകലാശാല തന്നെ കേരളത്തിന് അത്യാവശ്യമാണെന്ന് ഗുരുവായൂർ എം എൽ എ,എൻ കെ അക്ബർ അഭിപ്രായപ്പെട്ടു. കേരള അറബിക്ക് ടീച്ചേഴ്സ്ഫെ ഡറേഷൻ തൃശൂർ ജില്ലാ കമ്മിറ്റി!-->…
