Post Header (woking) vadesheri

വനിതാ ആർച്ചറിയിൽ എൽ എഫ് കോളജ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി

ഗുരുവായൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജിയറ്റ് ആർച്ചറി പുരുഷ വനിത ചാമ്പ്യൻഷിപ്പ് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നടന്നു. വനിതകളുടെ ഇന്ത്യൻ കോമ്പൗണ്ട് റിക്കർവ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ

മമ്മിയൂരിൽ പഞ്ചരത്ന കീർത്തനാലാപനം

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി നൃത്ത-സംഗീതോത്സവത്തിൻ്റെ ഭാഗമായി ഇന്ന് പഞ്ചരത്ന കീർത്തനാലാപനം നടന്നു. രമേശൻ വി പുന്നയൂർക്കുളം, ജഗദീശൻ കെ.വി. പയ്യന്നൂർ, സത്യൻ മേപ്പയൂർ, പ്രകാശ് കുമാർ കെ.എം. ഒറ്റപ്പാലം,

രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം, പ്രിന്റു മഹാദേവന്‍ കീഴടങ്ങി

കുന്നംകുളം : രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ

ഗുരുവായൂരിൽ പുതിയ മേൽശാന്തി ചുമതലയേറ്റു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി ശ്രീകൃഷ്ണപുരം മൂർത്തിയേടം സുധാകരൻ നമ്പൂതിരി ചുമതയേറ്റു . അടുത്ത ആറുമാസക്കാലം പുറപ്പെടാ ശാന്തിയായി ഗുരുവായൂർ ക്ഷേത്രത്തിൽ അദ്ദേഹം ഭഗവാനെ സേവിക്കും . ചൊവ്വാഴ്ച അത്താഴ ശീവേലി കഴിഞ്ഞു

കണ്ടാണശ്ശേരി പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം

ഗുരുവായൂർ : കണ്ടാണശ്ശേരി പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർഹിക്കുമെന്ന് പ്രസിഡന്റ് മിനി ജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച്ഛ വൈകീട്ട് 5.30 ന്

ദേവസ്വം പാർക്കിങ്ങിൽ സ്വകാര്യ വ്യക്തി കളുടെ അനധികൃത പിരിവ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പാർക്കിങ്ങിൽ സ്വകാര്യ വ്യക്തികൾ അനധികൃതമായി ഫീസ് പിരിക്കുന്നതായി ആക്ഷേപം , പാഞ്ചജന്യം അനക്സിൽ ഉള്ള സ്ഥലത്ത് ആണ് അനധികൃതമായി പാർക്കിങ് ഫീസ് വാങ്ങുന്നത് . ഫീസ് വാങ്ങിയാൽ രശീതി നൽകാതെയാണ് പിരിവ് നടക്കുന്നത്

ഹാരിസ് റൗഫിന് ഇന്ത്യൻ പൗരത്വം കൊടുക്കൂ , പാക് ആരാധകർ കട്ട കലിപ്പിൽ

ലാഹോര്‍: ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരായ തോൽ‌വിയിൽ കടുത്ത നിരാശയിലാണ് പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകര്‍. മികച്ച തുടക്കം കിട്ടിയ ശേഷം ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും മികച്ച ബൗളിംഗ് പ്രകടനമാണ് പാക് താരങ്ങള്‍ പുറത്തെടുത്തത്. 147 റണ്സ്

കൃഷ്ണമുടി സമർപ്പിച്ചു

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ അവതാര കൃഷ്ണന് അണിയാൻ പുതിയൊരു കൃഷ്ണമുടികൂടി വഴിപാടായി സമർപ്പിച്ചു. വെള്ളി അലുക്കുകളും മുത്തുകളുംകൊണ്ട് മനോഹരമാക്കിയ കൃഷ്ണമുടി ഇന്ന് സമർപ്പിക്കപ്പെട്ടു. കഥകളി ആചാര്യൻ

വേൾഡ് ഹാർട്ട് ഡേ, ബീച്ചിൽ കൂട്ടയോട്ടം

ചാവക്കാട് : വേൾഡ് ഹാർട്ട് ഡേ യിൽ ചാവക്കാട്ബീ ച്ച് ലവേഴ്സ് ഹയാത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ബ്ലാങ്ങാട് ബീച്ചിൽ കൂട്ടയോട്ടം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ഫ്ലാഷ് മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി, കോൺഗ്രസ്സ് പ്രകടനം നടത്തി.

ഗുരുവായൂർ : രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രിന്റു മഹാദേവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗുരുവായൂരിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കൈരളി ജംഗ്‌ഷനിൽ ചേർന്ന സദസ്സിൽൽകെ.പി.സി സി.