ഗുരുവായൂർ മേൽപ്പാല നിർമാണം , കൊളാടിപ്പടി ജംഗ്‌ഷൻ ഞായറാഴ്ച രാത്രി അടച്ചിടും
ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അവസാനഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് ഞായറഴ്ച (09.04.2023 തിയ്യതി) രാത്രി O9 മണി മുതൽ കൊളാടിപ്പടിയിൽ നിന്നും നെന്മിനി റെയിൽവേ ഗേറ്റ് ഭാഗത്തേക്ക് പോകുന്ന റോഡും കൊളാടിപ്പടിയിൽ!-->…