നമ്പൂതിരി ചിത്ര പ്രതിഭ പുരസ്‌കാരം മുനേഷിന് നാളെ സമ്മാനിക്കും
ഗുരുവായൂർ കുനംമൂച്ചി സത്സംഗ് എർപ്പെടുത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്ര പ്രതിഭ പുരസ്കാരം പ്രാദേശിക മാധ്യമ പ്രവർത്തകനായ ടി ടി മുനേഷിനെ നാളെ സമ്മാനിക്കും. 5001 രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം !-->…
