ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനായി ലഭിച്ചത് 53.45 ലക്ഷം .
ഗുരുവായൂര്‍: അവധി ദിനമല്ലാതിരിന്നിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . ഉദയാസ്തമന പൂജ് ഉണ്ടായിരുന്നതിനാൽ ഉച്ചവരെ ഇടവിട്ട ദർശനം മാത്രമാണ് ലഭിച്ചത് ഇതിനാൽ ഭക്തർക്ക് മണിക്കൂറുകളൊളം ദർശനത്തിനായി വരിയിൽ!-->…
