Header 1 vadesheri (working)

സി പി എം അനുകൂലസംഘടനകളുടെ ആധിപത്യം തകർക്കാതെ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുക്കാൻ…

ഗുരുവായൂർ : സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും എൻ ജി ഒ യൂണിയനും സി ഐ റ്റി യു വിനുമുള്ള ആധിപത്യമാണ് പിണറായി സർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടപ്പിലാക്കുന്നതിന്റെ പ്രധാന കാരണമെന്ന്കെ പി സി സി അംഗം സി.ഐ. സെബാസ്റ്റ്യൻഅഭിപ്രായപ്പെട്ടു .

ഗോ​കു​ലം ഗോ​പാ​ല​നെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: അ​ന​ധി​കൃ​ത സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു. കൊ​ച്ചി ഇ.​ഡി ഓ​ഫി​സി​ൽ​വെ​ച്ചാ​ണ് ചോ​ദ്യം ചെ​യ്ത​ത്.ക​ള്ള​പ്പ​ണ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച്​ ഇ.​ഡി​ക്ക്

കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം ഗുരുവായൂരിൽ, പ്രതികൾ കുറ്റക്കാർ

ഗുരുവായൂർ: കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകത്തിൽ പ്രതികൾ കുറ്റക്കാർ . പെട്രോൾ പമ്പ് ഉടമയായ കോഴിപ്പറമ്പിൽ മനോഹരനെ(68) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ചളിങ്ങാട് കല്ലിപറമ്പിൽ അനസ് (20), വഴിയമ്പലം കുറ്റിക്കാടൻ സ്റ്റിയോ (20),

മല്ലിശ്ശേരി എൻ.എസ്.എസ്  കരയോഗം കുടുംബമേള

ഗുരുവായൂർ : മല്ലിശ്ശേരി എൻ.എസ്.എസ് കരയോഗം കുടുംബമേള വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച കുടുംബമേള യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഇ.കെ. പരമേശ്വരൻ

മലയാളികൾ ഈസ്റ്റർ ആഘോഷിച്ചത് 87 കോടി രൂപയുടെ മദ്യം കുടിച്ച്.

തൃശൂർ : സംസ്ഥാനത്ത് ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യവിൽപ്പനയിൽ വീണ്ടും റെക്കോർഡ്. ഈസ്റ്റർ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോർപറേഷൻ വഴി 87 കോടി രൂപയുടെ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് വിറ്റഴിച്ചത്. വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത്.

എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ ഇഫ്ത്താർ സംഗമം.

ചാവക്കാട് : എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ റംസാൻ റിലീഫും ഇഫ്ത്താർ സംഗമവും ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചൈയ്തു. താലൂക്ക് പ്രസിഡണ്ട് ജമാൽ പെരുമ്പാടി അദ്ധ്യക്ഷത വഹിച്ചു അഷറഫ് മൗലവി വാടാനപ്പള്ളിറമദാൻ സന്ദേശം നൽകി.

ഗുരുവായൂർ സുവിതം, വിഷു സുവിത സംഗമം നടത്തി

ഗുരുവായൂർ : ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ സുവിതം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിഷു സുവിത സംഗമം നടത്തി. മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിഷു സംഗമം ബ്രിഗേഡിയർ എൻ.എ. സുബ്രമണ്യൻ വൈ-എസ്.എം ഉൽഘാടനം ചെയ്തു. സുവിതം ഫൗണ്ടേഷൻ ചെയർമാൻ കെ.പി. സരസ്വതിയമ്മ

അഡ്വ.ഏ.ഡി.ബെന്നിക്ക്, സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം .

കൊച്ചി : സാമൂഹിക സാംസ്കാരിക മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം സമർപ്പിച്ചു.നാഷണൽ ഹുമാൻ റൈറ്റ്സ് ഏന്റ് ആൻ്റി കറപ്ഷൻ ഫോർസിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച

കർണാടകയിൽ ബി ജെ പിയും, എസ് ഡി പി ഐയും ധാരണയിൽ

കണ്ണൂർ : ആസന്നമായ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി എസ് ഡി പി ഐ ധാരണയിൽ എത്തിയതായി ആരോപണം ,പി ഡി പി യുടെ സംസ്ഥാന സെക്രട്ടറി നിസാർ മേത്തർ ആണ് എസ് ഡി പി ഐ ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത് . കർണാടകയിൽ 106 സീറ്റിൽ ആണ് എസ് ഡി

നർത്തകിമാരുടെ കണ്ണീര് കണ്ണന്റെ നടയിൽ ഇനി വീഴില്ല , ഗുരുവായൂരപ്പൻ ആഡിറ്റോറിയം ബുക്കിങ്ങ് ചൊവ്വാഴ്ച…

ഗുരുവായൂർ : കണ്ണന് മുന്നിൽ അരങ്ങേറ്റം നടത്താൻ എത്തുന്ന നർത്തകിമാരുടെ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ആകുന്നു തെക്കേ നടയിലെ ശ്രീ ഗുരുവായുരപ്പൻ ഓഡിറ്റോറിയം ഏപ്രിൽ 15 വിഷുദിനം മുതൽ കലാപരിപാടികൾ നടത്താൻ ഭക്തർക്ക് നൽകും. വിഷുദിനത്തിൽ രാവിലെ