Post Header (woking) vadesheri

കരുവന്നൂർ കൊള്ളയും, കുഴൽപ്പണ കവർച്ചയും സിപിഐഎമ്മിന്റെ ഇരട്ട കുട്ടികൾ : അനിൽ അക്കര

തൃശൂർ: കരുവന്നൂർ ബാങ്ക് കൊള്ളയും കൊടകര കുഴൽപ്പണ കവർച്ചയും സിപിഐഎമ്മിന്റെ ഇരട്ട കുട്ടികളെന്ന് കോൺഗ്രസ്‌ നേതാവ് അനിൽ അക്കര . കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് പോയില്ല. കാരണം പ്രതികളുടെ ഫണ്ടിൻ്റെ സ്രോതസ്സ് കുട്ടനെല്ലൂർ

യുവജനോത്സവ ചിലവ് വഹിക്കാൻ പൂർവ്വ വിദ്യാർത്ഥി സംഘടന

ചാവക്കാട് : മണത്തല ഗവര്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിൽ ഒക്‌ടോബര്‍ നാല് അഞ്ച്് തിയതികളില്‍ നടക്കുന്ന യുവജനോത്‌സവത്തിന്റെ മുഴുവൻ ചിലവുകളും പൂര്‍വ്വ വിദ്യാര്‍തത്ഥി സംഘടനയായ ഓര്‍മ്മ വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

മണത്തല പ്രസക്തി വായനശാല വാർഷീക ആഘോഷം

ചാവക്കാട് : മണത്തല പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷീക ആഘോഷം ചാവക്കാട് നഗരസഭ ചെയർ ഷേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വായനശാല(പ സി ഡണ്ട് പത്മജ ശങ്കരൻ അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകനുംലൈബ്രറി കൗൺസിൽ അംഗവുമായ അഡ്വ പ്രേം പ്രസാദ്

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത കസ്റ്റഡിയിൽ.

ന്യൂഡൽഹി: ചൈനീസ് ഫണ്ടിങ് ആരോപണത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത കസ്റ്റഡിയിൽ. ഓഫീസിലെ റെയ്ഡിന് പിന്നാലെ ഡൽഹി പൊലീസ് ആണ് പ്രബീർ പുരകായസ്തയെ കസ്റ്റഡിയിലെടുത്തത്. ചാനലിനെതിരെ യുഎപിഎ ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുളളത്. ചോദ്യം

പിടിയിലായ ഐഎസ് ഭീകരൻ കേരളത്തിലും എത്തിയെന്ന് ദില്ലി പൊലീസ്

ദില്ലി: ജയ്പൂരിൽ നിന്ന് പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലും എത്തിയെന്ന് ദില്ലി പൊലീസ് സ്പെഷൽ സെൽ.കേരളത്തിലെ വനമേഖലയിൽ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും സ്പെഷൽ സെൽ

ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം ഉടമ ഗോപിനാഥൻ നിര്യാതനായി.

ഗുരുവായൂർ :ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ മേഖലകളിൽ പ്രമുഖനും ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം മാനേജിങ് .പാർട്ണറുമായ . കെ . ഗോപിനാഥൻ നായർ (83) നിര്യാതനായിഭാര്യ താങ്കലക്ഷ്മി (റിട്ട :അദ്ധ്യാപിക ) മക്കൾ അഡ്വ നീതാഗോപിനാഥ്, പരേതനായ

കരുവന്നൂരിലെ കള്ളപ്പണക്കേസ്, എന്‍ഐഎയും എത്തുന്നു

തൃശ്ശൂര്‍ : കരുവന്നൂരിലെ കള്ളപ്പണക്കേസ് അന്വേഷണത്തിന് എന്‍ഐഎയും എത്തുന്നു. സതീഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കരുവന്നൂര്‍ ബാങ്കിലൂടെ മാറ്റിയെടുത്ത കള്ളപ്പണത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ ഫണ്ടുമുണ്ടെന്ന് കണ്ടെത്തിയതിനെ

ജില്ലയിലെ ആദ്യ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് ചാവക്കാട് ബീച്ചിൽ തുറന്നു.

ചാവക്കാട് : ജില്ലയിലെ ആദ്യത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചാവക്കാട് ബീച്ചിൽ തുറന്ന് നൽകി. ടൂറിസം മേഖലയിൽ ഇത്തരം നവീന ആശയങ്ങൾ ആവിഷകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ്

11 ലക്ഷം ബലമായി വാങ്ങി, കരുവന്നൂർ പ്രതിക്കെതിരെ വീട്ടമ്മ

തൃശൂർ : മുപ്പത്തിയഞ്ച് ലക്ഷം വായ്പയെടുത്തിട്ട് ഒന്നും കിട്ടിയില്ല, 11 ലക്ഷം ബലമായി വാങ്ങി' കരുവന്നൂർ പ്രതിക്കെതിരെ വീട്ടമ്മ സതീഷ് കുമാർ ചതിക്കുകയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. ബുധനാഴ്ച വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്നാണ്

സിംഗപ്പൂർ ആസ്ഥാനമായ ബാങ്കിലും ഗുരുവായൂർ ദേവസ്വത്തിന് കോടികളുടെ നിക്ഷേപം

ഗുരുവായൂർ : സഹകരണ സംഘങ്ങൾക്ക് പുറമെ വിദേശ ബാങ്കിലും ഗുരുവായൂർ ദേവസ്വത്തിന് കോടികളുടെ നിക്ഷേപം . സിംഗപ്പൂർ ആസ്ഥാനമായ ഡി ബി എസ് ബാങ്കിലാണ് ഗുരുവായൂർ ദേവസ്വം വൻ തുക നിക്ഷേപിച്ചിട്ടുള്ളത് . കേരളത്തിൽ എട്ട് ജില്ലകളിൽ ആയി 12 ശാഖകൾ മാത്രമുള്ള