Header 1 vadesheri (working)

ദേവസ്വം കൊമ്പൻ നന്ദന്
എഴുന്നള്ളിപ്പിന് ദൂരപരിധി

ഗുരുവായൂർ : ദേവസ്വം കൊമ്പൻ നന്ദൻ ആനയെ 150 കിലോമീറ്ററിൽ കൂടുതൽ ദൂര സ്ഥലത്തേക്കായി ഇനി എഴുന്നള്ളിപ്പിന് അയക്കില്ല. പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും പത്തു കിലോമീറ്റർ വരെയുള്ള സ്ഥലങ്ങളിലേക്ക് എഴുന്നള്ളിപ്പിനായി ദേവസ്വംആനകളെ നടത്തി തന്നെ കൊണ്ടു

തട്ടിപ്പ് കാരിയായ വനിത പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍.

ഒറ്റപാലം : തട്ടിപ്പ് കാരിയായ വനിത പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. രണ്ടുപേരിൽ നിന്നായി 8.5 ലക്ഷം രൂപയും 93 പവന്‍ സ്വര്‍ണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിതാ അസി.എസ്.ഐ . തവനൂർ മനയിലെ ആര്യശ്രീയെയാണ് (47 വയസ്സ്)

എഐ ക്യാമറ പദ്ധതി, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ വലിയ കൊള്ള : ചെന്നിത്തല

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ക്യാമറ പദ്ധതി കൃത്യമായ ആസൂത്രണത്തോടെ സർക്കാറിന്‍റെയും മന്ത്രിസഭയുടെയും ആഭിമുഖ്യത്തിൽ നടപ്പാക്കിയ കേരളം കണ്ട വലിയ കൊള്ളയും അഴിമതികളിലൊന്നുമാണെന്ന്​​ രമേശ്​ ചെന്നിത്തല. ഇതിന്‍റെ

മലപ്പുറത്ത്ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം: ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ . മലപ്പുറം എആർ നഗർ ഇരുമ്പുചോലയിലാണ് സംഭവം. ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച കൂടുതൽ പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടി. കഴിഞ്ഞ ദിവസം എആർ നഗർ ഇരുമ്പുചോലയിലെ കടയിൽ നിന്ന് വാങ്ങിയ

ലൂംഗ്സ് ക്രിക്കറ്റ് അക്കാദമി തൃശൂർ വിജയികളായി.

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് മൈതാനിയിൽ നടന്ന T20 ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ലൂംഗ്സ് ക്രിക്കറ്റ് അക്കാദമി തൃശൂർ വിജയികളായി.20 ഓവർ പൂർത്തിയായപ്പോൾ 2 ടീമുകളും 179 റൺസ് നേടി സമനില

ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാ ദിനാഘോഷം ഭക്തിസാന്ദ്രമായി

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാ ദിനാഘോഷം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ മഹാ ഗണപതി ഹോമം,ശ്രീരുദ്രജപം,കലശാഭിഷേകം,മറ്റും വിശേഷാൽ പൂജകളും ഉണ്ടായിരുന്നു.ക്ഷേത്രം തന്ത്രി സി.കെ.നാരായണൻകുട്ടി

ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും വിഖ്യാത ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാസ്ത്രത്തെയും ആദ്ധ്യാത്മികതയേയും

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് വെള്ളിയാഴ്ച ,നഗരത്തിൽ ഗതാഗത നിയന്ത്രണം

തൃശൂർ : പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന 28ന് വെള്ളിയാഴ്ച രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല.ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം

“തക്ബീസ്” അവധിക്കാല പഠനക്യാമ്പിന് ശനിയാഴ്ച തുടക്കം.

ചാവക്കാട് : ചാവക്കാട് ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച " തക്ബീസ്" അവധിക്കാല പഠനക്യാമ്പിന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധാർമിക ബോധവും വ്യക്തിത്വ

മേൽപ്പത്തൂർ ആഡിറ്റോറിയം രണ്ടു സംഘങ്ങൾക്ക് ഒരേ സമയം ബുക്കിങ്ങ്.

ഗുരുവായൂർ : മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ പരിപാടി നടത്താൻ രണ്ടു സംഘങ്ങൾക്ക് ഒരേ സമയം നൽകിയതായി ആക്ഷേപം , ബുധനാഴ്ച രാത്രിയാണ് രണ്ടു സംഘങ്ങൾ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്താർച്ചന നടത്താൻ ഒരേ സമയം എത്തിയത് .കോഴിക്കോട് ഹരി ശ്രീ നൃത്ത