ക്ഷേത്ര കുളത്തില്‍ വീണ പേരമക്കളെ രക്ഷിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു
ഗുരുവായൂർ : ക്ഷേത്ര കുളത്തില്‍ വീണ പേരമക്കളെ രക്ഷിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. ഗുരുവായൂര്‍ ദേവസ്വത്തിൽ നിന്നും വിരമിച്ച തിരുവെങ്കിടം വീട്ടിക്കിഴി കപ്പാത്തിയില്‍ 7 രവീന്ദ്രനാഥന്‍ 70 ആണ് മരിച്ചത്. ഗുരുവായൂര്‍ തിരുവെങ്കിടാചലപതി!-->…
