Header 1 vadesheri (working)

മുസ്‌ലിം ലീഗ് ഗുരുവായൂര്‍ കണ്‍വെന്‍ഷന്‍

ചാവക്കാട് : മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി ചാവക്കാട് ഫര്‍ക്കാറൂറല്‍ ബാങ്ക് ഹാളില്‍ സംസ്ഥാന വൈസ്് പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്്തു. പാര്‍ലി മെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലത്തില്‍

ഗുരുദേവ മഹാസമാധി ദിനാചരണം ഗുരുവായൂരിൽ

ഗുരുവായൂർ : ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ സംഘടിപ്പിച്ച പഠന ശിബിരം യൂണിയൻ സെക്രട്ടറി പി. എ സജീവൻ ഉദ്ഘാടനം ചെയ്തു .യൂണിയൻ പ്രസിഡന്റ് പി.എസ് പ്രാമാനന്ദൻ അധ്യക്ഷത വഹിച്ചു . ഡയറക്ടർ ബോർഡ് അംഗം പി.പി

സതീഷ് കുമാറിന്റെ 25 ബെനാമി ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

കൊച്ചി ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പി.സതീഷ് കുമാറിന്റെ 25 ബെനാമി ഇടപാടുകളുടെ രേഖകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പണവും സ്വർണവും രേഖകളും കണ്ടെടുത്തെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്ത്

എ സി മൊയ്തീന്റെ രാജി, കോൺഗ്രസ് സായാഹ്ന ധർണ്ണ നടത്തി

ചാവക്കാട് : കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും കോടികൾ കൊള്ളയടിച്ചഎ. സി. മൊയ്തീൻ എം. എൽ. എ രാജിവെക്കണമെന്ന് ആവശ്യപെട്ട് കൊണ്ട്ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. വസന്തം കോർണ്ണറിൽ വെച്ച് നടന്ന

എ സി മൊയ്‌തീൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായാൽ പോകുന്നത് ജയിലിലേക്ക് : അനിൽ അക്കര

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് മുന്നിൽ നാളെ എസി മൊയ്തീൻ ഹാജരാകുമോ എന്നാണ് സിപിഎം പറയേണ്ടതെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഗോവിന്ദൻ ഇന്ന് ഇഡിയെ പുച്ഛിച്ചു. അത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും അനിൽ അക്കര പറഞ്ഞു. ഇഡിക്ക്

ഗുരുവായൂർ മേൽപ്പാലം, നിർമ്മാണം ഒക്ടോബറിൽ പൂർത്തീകരിക്കും

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമ്മാണത്തോടനുബന്ധിച്ച പ്രവൃത്തികൾ അവസാന ഘട്ടത്തിൽ . റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി ഈ മാസം 15 ഓടെ പൂർത്തീകരിച്ചു. തുടർന്ന് എവൺ സൈഡിന്റെ കോൺക്രീറ്റിങ്ങ് ഈ മാസം 20 ന്

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഹൈദ്രാബാദ് സ്വദേശി വൈശാലി അഗൾവാളാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ്

പണം വാങ്ങി ഗുരുവായൂരിൽ ദർശനം , ക്ഷേത്ര കാവൽക്കാരൻ ബാലചന്ദ്രന് സസ്‌പെൻഷൻ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പണം വാങ്ങി ദർശനത്തിന് സൗകര്യം ചെയ്തു കൊടുത്ത ക്ഷേത്രം ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു .മൂവായിരം രൂപ വാങ്ങി ദർശനം നടത്താൻ സൗകര്യം ചെയ്തു കൊടുത്ത ക്ഷേത്രം കാവൽക്കാരൻ ബാലചന്ദ്രനെയാണ് കഴിഞ്ഞ ദിവസം

പാർട്ടി ചതിക്കുകയായിരുന്നു, കരുവന്നൂർ ബാങ്ക് ഡയറക്ടർമാർ

ത്യശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി ചതിക്കുകയായിരുന്നുവെന്ന് . ബാങ്കിലെ സിപിഎം അംഗമായിരുന്ന അമ്പിളി മഹേഷും സിപിഐ അംഗമായിരുന്ന മിനി നന്ദനും . തങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് ഒപ്പിടുവിച്ചെന്നും

ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 – ഗുരുവായൂരിൽ മെഗാ തിരുവാതിര

ഗുരുവായൂർ : ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീമിന്‍റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 14 മുതല്‍ 17 വരെയുളള ദിവസങ്ങളിലായി സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളുടെയും പരിപാടികളുടെയും സമാപനം