Header 1 = sarovaram

കേരളത്തെ പിടിച്ചുലച്ച സ്വർണ കടത്ത് ,വിവരങ്ങൾ നൽകിയ ആൾക്ക് പാരിതോഷികം നൽകി കസ്റ്റംസ് .

തിരുവനന്തപുരം: വിവാദമായ ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരം കൈമാറിയ ആള്‍ക്ക് പാരിതോഷികം നല്‍കിയതായി സൂചന. 45 ലക്ഷം രൂപയാണ് പാരിതോഷികമെന്നാണ് വിവരം. എന്നാല്‍, രഹസ്യ വിവരം കൈമാറിയ…

യു.വി ജോസിനേയും സന്തോഷ് ഈപ്പനേയും പത്ത് മണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തു.

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ സിഇഒ യുവി ജോസ്, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു വിട്ടയച്ചു. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടു. യുവി ജോസിനെ ആദ്യം വിട്ടയച്ചു…

ഗുരുവായൂരില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

ഗുരുവായൂര്‍: നഗരസഭ പരിധിയില്‍ 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വിവിധ ആശുപത്രികളിലായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് അര്‍ബന്‍ സോണില്‍ ഒമ്പത് പേര്‍ക്കും പൂക്കോട്…

പണം ഇരട്ടിപ്പിക്കൽ , തട്ടിപ്പ്കാരിയായ യുവതി അറസ്റ്റിൽ

അടിമാലി: ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിഷേപിച്ച്‌ ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റിൽ . കോതമംഗലം പൈങ്ങോട്ടൂര്‍ കോട്ടേക്കുടി സുറുമി (33) നെയാണ് അടിമാലി…

ദേശീയപാത തിരുവത്രയിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

ചാവക്കാട് : തിരുവത്രയിൽ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. അകലാട് മുഹിയുദ്ദീൻ പള്ളി സ്വദേശി ആലിപുരക്കൽ ശങ്കരനാണ് അപകടത്തിൽ മരിച്ചത്. പൊന്നാനി ചാവക്കാട് ദേശീയപാത തിരുവത്രയിൽ റോഡു മുറിച്ച് കടക്കുകയായിരുന്ന…

നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ടിനു പുതിയ ഭാരവാഹികൾ

ദുബൈ : നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദ കൂട്ട് യു എ ഇ ചാപ്റ്റർ ഓൺലൈൻ ജനറൽ ബോഡി സംഘടിപ്പിച്ചു .പുതിയ ഭാരവാഹികൾ മുബാറക് ഇമ്പാറക് (പ്രസിഡന്റ് )ആഷിഫ് റഹ്‌മാൻ (ജനറൽ സെക്രട്ടറി ) ഉണ്ണി പുന്നാര (ട്രെഷറർ ) റെൻഷി രഞ്ജിത് (ഗ്ലോബൽ കൺവീനർ )മുജീബ് അലി…

ലൈഫ് മിഷനിലും എം ശിവശങ്കർ കുടുങ്ങുമോ ?

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ സിഇഒ യു വി ജോസ്, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ ഇടപാടിൽ എം ശിവശങ്കറിന്‍റെ പങ്കാളിത്തം, ഗൂഡാലോചന എന്നിവയിലാണ് ചോദ്യം ചെയ്യൽ.…

തുർക്കിയിൽ വൻ ഭൂകമ്പം , 22 പേർ മരിച്ചു, ആയിരത്തിലധികം പേർക്ക് പരിക്കേറ്റു ,മരണ സംഖ്യ ഉയരുമെന്ന്…

അങ്കാറ: തുര്‍ക്കിയിലെ ഈജിയന്‍ തീരമേഖലയിലുണ്ടായ ഭൂകമ്ബം രാജ്യത്ത് വലിയതോതില്‍ നാശംവിതച്ചു. 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്ബത്തില്‍ 22പേര്‍ മരിക്കുകയും ആയിരത്തിലധികംപേര്‍ക്ക്…

ലൈം​ഗി​കാ​തി​ക്ര​മം, സി.​പി.​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗത്തിനെതിരെ നടപടി .

നെ​ടു​ങ്ക​ണ്ടം: ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ സി.​പി.​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം സി.​കെ. കൃ​ഷ്ണ​ന്‍​കു​ട്ടി​ക്കെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി. ജി​ല്ല​…

ഗുരുവായൂർ ദേവസ്വത്തിലും സംവരണം നടപ്പാക്കാൻ ഭരണ സമിതി തീരുമാനം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ സർക്കാർ സ്ഥാപനങ്ങളിലെ സംവരണം നടപ്പിലാക്കാൻ ഭരണ സമിതി യോഗം തീരുമാനിച്ചു സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളാണ് ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് ബാധകമായിട്ടുള്ളത് . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന…