Post Header (woking) vadesheri

“ഗാർഡിയൻ ഏഞ്ചൽ” വ്യത്യസ്തമായ ഓഡിയോ ലോഞ്ച്

തൃശൂർ : ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് തൃശ്ശൂരിലെ അമല ഹോസ്പിറ്റലിൽ വച്ച് നടന്നു. സിനിമയുടെ അണിയറ പ്രവർത്തകർ, ശാരീരികമായ വൈകല്യങ്ങളുള്ള 15 ഓളം നിർധനരായ

വൈദ്യുതി ചാർജ് കൊള്ള ,കോൺഗ്രസ് മാർച്ച് നടത്തി

ചാവക്കാട് : പൊതുജനത്തെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല ഇലക്ട്രിസിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ബ്ലോക്ക്‌

ഒന്നരയേക്കർ സ്ഥലമുണ്ടെന്ന് സിപിഎം; കണ്ടെത്തിത്തരാൻ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകി മറിയക്കുട്ടി.

അടിമാലി: തന്റെ പേരിൽ ഉണ്ടെന്ന് സിപിഎമ്മുകാർ പറയുന്ന ഒന്നരയേക്കർ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി മറിയക്കുട്ടി. പെൻഷൻ മുടങ്ങിയതിൽ പിച്ചച്ചട്ടി പ്രതിഷേധത്തിൽ പങ്കെടുത്ത മറിയക്കുട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു. ഇരുനേക്കർ സ്വദേശിനിയായ

ആചാര്യ പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക്സമ്മാനിച്ചു

കോട്ടയം : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആചാര്യ പുരസ്കാരം സമ്മാനിച്ചു .ആർ.ടി.ഐ.കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി കോട്ടയം ദർശന കൾച്ചറൽ സെൻ്ററിൽ

ചെമ്പൈ സംഗീതോത്സവം, ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ വിസ്മയം .

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തോടനുബന്ധിച്ചു വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ കച്ചേരി ആസ്വാദക മനം കവർന്നു ഹംസധ്വനി രാഗത്തിൽ ദീക്ഷിതർ രചിച്ച വാതാപി (ആദി താളം ) ആലപിച്ചാണ് സാക്സോഫോണിൽ വിസ്മയം തുടങ്ങിയത്

കോട്ടപ്പടി തിരുനാൾ , ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ 2024 ജനുവരിഒന്നുമുതൽ നാല് വരെ ആഘോഷിക്കുന്ന തിരുനാളിന്റെ ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം വികാരി . ഫാദർ ജോയ് കൊള്ളന്നൂർ നിർവഹിച്ചു. ആദ്യ ഫണ്ട് വിതരണം സിബിൽ ജോസ് താരകൻ നിർവഹിച്ചു. ജീവകാരുണ്യ

ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ്: അവലോകന യോഗം ചേർന്നു.

ചാവക്കാട് : ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിന്റെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പട്ടിക ജാതി - പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംഘാടക സമിതി അവലോകന യോഗം ചേർന്നു. നവകേരള

ചെമ്പൈ ,വയലിനിൽ വിസ്മയം തീർത്ത് മൈസൂർ സഹോദരങ്ങൾ.

ഗുരുവായൂർ : ചെമ്പൈ സംഗീതോല്സവത്തിൽ വിശേഷാൽ കച്ചേരിയിൽ രാത്രി നടന്ന വയലിൻ ഡ്യുയറ്റ് ശ്രദ്ധേയമായി .മൈസൂർ നാഗരാജ് , മൈസൂർ മഞ്ജു നാഥ്‌ എന്നിവരാണ് വയലിനിൽ വിസ്മയം തീർത്തത്. യെല്ലവെങ്കിടേശ്വര റാവു മൃദംഗത്തിലും വാഴപ്പള്ളി കൃഷ്ണ കുമാർ ഘട്ടത്തിലും

മേൽപ്പാലം നിർമ്മിച്ച തൊഴിലാളികൾക്ക് വിരുന്നൊരുക്കും : എംഎൽഎ

ഗുരുവായൂർ: കൂട്ടായ്മയുടെ ഫലമായാണ് കിഫ്ബി പദ്ധതിയിൽ പൂർത്തീകരിക്കുന്ന ആദ്യ ഉരുക്കുപലമായി ഗുരുവായൂർ മേൽപ്പാലം മറിയതെന്ന് എൻ ക അക്ബർ എംഎൽഎ പറഞ്ഞു.ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ചാവക്കാട് നഗരസഭ ആയുർവേദ ദിനാചരണം നടത്തി

ചാവക്കാട് : ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനാചരണം നടത്തി . ബ്ലാങ്ങാട് ജി. എഫ്.യു. പി. സ്കൂളിൽ എൻ. കെ.അക്ബർ