Header 1 vadesheri (working)

കെ.സുധാകരന് പങ്കില്ല, തട്ടിപ്പിൽ പങ്കുള്ളത് മുഖ്യമന്ത്രിയുടെ പി എസിന് : ജോൺസൺ മാവുങ്കൽ

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് പങ്കില്ലെന്ന് മുഖ്യപ്രതി മോൻസൺ മാവുങ്കൽ. പോക്സോ കേസിൽ വിചാരണക്ക് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ കോടതി)യിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് മാധ്യമപ്രവർത്തകരോട്

മമ്മിയൂർ എൽ എഫ് സ്‌കൂളിലെ വിദ്യാർത്ഥികളായ സഹോദരിമാരെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂര്‍ : മമ്മിയൂർ എൽ എഫ് കോൺവെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ സഹോദരിമാരെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി ഇവരുടെ പിതാവിനെ വിഷം അകത്തു ചെന്നും കൈ ഞരമ്പ് മുറിച്ചും ഗുരുതരാവസ്ഥയിൽ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ജനകീയനായ എ.സി.പിക്ക് ഹൃദ്യമായ യാത്രയയപ്പ് നല്കി

കുന്നംകുളം : നാടൊരുമിച്ച് ജനകീയനായ എ.സി.പിക്ക് നാടൊരുമിച്ച്ഹൃദ്യമായ യാത്രയയപ്പ് നല്കി .കുന്നംകുളത്തു നിന്ന് സ്ഥലം മാറി പോകുന്ന എ.സി.പി ടി.എസ് സിനോജിനാണ് കുന്നംകുളം നഗരസഭ, കുന്നംകുളം പൌരാവലി എന്നിവയുടെ ആഭിമുഖ്യത്തില്‍ ടൌണ്ഹാളില്‍ ഉജ്ജ്വലമായ

ബാങ്ക് ജീവനക്കാരനെ എകെജി സാംസ്കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം -: ബാങ്ക് ജീവനക്കാരനെ ആലംകോട് എകെജി സാംസ്കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തിൽ കൃഷ്ണകുമാർ(47) ആണ് മരിച്ചത്. കാലത്ത് വീട്ടിൽ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞ്

തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു

ഗുരുവായൂർ :എളവള്ളിയിൽ തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു. മണച്ചാൽ പാട്ടത്തിൽ വീട്ടിൽ കാളിക്കുട്ടി (80) ആണ് ചികിൽസയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. വീടിന് ഒരു കിലോമീറ്റർ ദൂരെയായിട്ടായിരുന്നു

ഗുരുവായൂരിൽ വാഹന പൂജയുടെ സ്ഥലം മാറ്റി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേനടയിൽ നടപ്പുരയുടെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ വാഹനപൂജ സ്ഥലത്തിൽ മാറ്റം. കിഴക്കേനട കൗസ്തുഭം കോമ്പൗണ്ടിലെ സർപ്പക്കാവിൻ്റെ സമീപ സ്ഥലത്താകും ഇനി മുതൽ വാഹന പൂജ നടത്തുക. നടപ്പുര നിർമ്മാണം

ഗീബൽസിയൻ തന്ത്രം പ്രയോഗിച്ചു ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം :സജി ചെറിയാൻ

ഗുരുവായൂർ : കർണാടകയിൽ കോൺഗ്രസിന് ഭരണം കിട്ടിയതോടെ സംസ്ഥാനത്ത് ഗീബൽസിയൻ തന്ത്രം പ്രയോഗിച്ചു ഭരണം പിടിക്കാനുള്ള ഹീന തന്ത്രമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഇതിന് കേരളത്തിലെ മുഖ്യ ധാര

സ്ഥലം ലഭ്യമാക്കിയാൽ ഫിഷറീസ് കോളേജ് പരിഗണിക്കും : സജി ചെറിയാൻ

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ ഫിഷറീസ് കോളേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നടന്ന തീര സദസ്സിൽ അറിയിച്ചു. ഫിഷറീസ് ടെക്നിക്കൽ

സി ടി ലോനപ്പൻ ഗുരുക്കളെ അനുസ്മരിച്ചു

ഗുരുവായൂർ : സി ടി ലോനപ്പൻ ഗുരുക്കളുടെ ഒന്നാം ചരമവാർഷീക ദിന അനുസ്മരണം എൻ കെ അക്ബർ എം എൽ എ ഉൽഘാടനം ചെയ്തു ആശാൻ്റെ പേരിൽ രൂപീകരിച്ച സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചത്. നഗര സഭ ദാമോദരൻ ഹാളിൽ സംഘടിപ്പിച്ച

തൃശൂരിലെ സ്വകാര്യ ഹോസ്റ്റലിൽ ചാവക്കാട് സ്വദേശിനി‌യെ മരിച്ചനിലയിൽ കണ്ടെത്തി.

തൃശൂർ∙ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി‌ റിൻസി (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ തൃശൂര്‍ കിഴക്കേകോട്ട ഉദയനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘നക്ഷത്ര’ ലേഡീസ്