മാക് സംഗീത കൂട്ടായ്മയുടെ പുരസ്കാര സമര്‍പ്പണം ശനിയാഴ്ച്ച.
ഗുരുവായൂര്‍: കണ്ടാണശ്ശേരി മാക് സംഗീത കൂട്ടായ്മയുടെ 15-ാം വാര്‍ഷികവും, പുരസ്കാര സമര്‍പ്പണവും സെപ്തം. 5 ന് ശനിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികാഘോ ഷം മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് എം.എല്‍.എ!-->…
