ഡൽഹിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം , മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യ നികേതന്‍ സമീപം കെട്ടിടം തകര്‍ന്ന് രണ്ടു മരണം. നിരവധി വിദ്യാർഥികൾ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങി കിടക്കുകയാണ് . കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് എട്ട് പേരെയായിരുന്നു പുറത്തെടുത്തത് . ഇതിൽ മൂന്ന്!-->…
