കോവിഡ് ബാധിതനായിരുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി

ചെന്നൈ : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി . ഇന്ന് ഉച്ചക്ക് ഒരുമണിയോടെ അദ്ദേഹത്തിൻറെ മരണം ഡോകടർ മാർ സ്ഥിരീകരിച്ചു . വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ ആ​രോ​ഗ്യം മോശമായത്. അദ്ദേഹം…

സർക്കാരിന് തിരിച്ചടി, പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല.

ദില്ലി: സർക്കാരിന് തിരിച്ചടിയായി പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ…

ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ല: കാനം രാജേന്ദ്രന്‍ .

തിരുവനന്തപുരം: ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രി ഔദ്യോഗിക വാഹനത്തില്‍ തന്നെ പോകണമായിരുന്നു. അന്വേഷണ ഏജന്‍സികള്‍…

ചോദ്യം ചെയ്യലിനൊടുവില്‍ എന്‍ഐഎ സംഘം ശിവശങ്കറിനെ വിട്ടയച്ചു

കൊച്ചി: ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എന്‍ഐഎ സംഘം ശിവശങ്കറിനെ വിട്ടയച്ചു. എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ മടങ്ങി. ഇത് മൂന്നാം വട്ടമാണ് ശിവശങ്കറിനെ ചോദ്യംചെയ്‍തത്.…

ചൊവ്വല്ലൂർ കരിയന്നൂർ ചിങ്ങവനം വീട്ടിൽ പരേതനായ സുബ്രമണ്യൻറെ ഭാര്യ തങ്കം നിര്യാതയായി

ഗുരുവായൂർ : ചൊവ്വല്ലൂർ കരിയന്നൂർ ചിങ്ങവനം വീട്ടിൽ പരേതനായ സുബ്രമണ്യൻറെ ഭാര്യ തങ്കം(73) നിര്യാതയായി.മക്കൾ:ലത,തുളസി,ഗിരിജ,പരേതനായ സുനിൽ.മരുമക്കൾ:കേശവൻ,ഗോപി,സുന്ദരൻ.സംസ്‌കാരം നടത്തി.

ബ്ലാങ്ങാട് പരേതനായ ചക്കാണ്ടൻ കണ്ടാരു ഭാര്യ മാളു നിര്യാതയായി

ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ ചക്കാണ്ടൻ കണ്ടാരു ഭാര്യ മാളു (90) നിര്യാതയായി. മക്കൾ: ഭാസ്ക്കരൻ, ഷൺമുഖൻ, അശോകൻ,ദേവു,ലക്ഷ്മി പരേതരായ ഗോപാലൻ,മോഹനൻ. മരുമക്കൾ: അമ്മിണി, അമ്മു, മണി, സിന്ധു, മേഘ, വേലായുധൻ, രാജൻ.…

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രി വൃത്തങ്ങൾ

ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു . കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ നിര്ദേിശത്തെ തുടര്ന്ന്…

ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിങ്ങ് ചെയ്യാതെയും പ്രവേശനം അനുവദിക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺ ലൈൻ ബുക്കിങ്ങ് പ്രകാരമുള്ള ഭക്തർ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് തിരിച്ചറിയൽ കാർഡ് പ്രകാരം പ്രവേശനം അനുവദിക്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു . ഇതിന് പുറമെ പ്രദേ ശവാസികൾ,,ജീവനക്കാർ…

നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ ആരംഭിച്ചു

തൃശൂർ: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയർ അജിത ജയരാജൻ നിർവ്വഹിച്ചു. തൃശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ 12…