Header 1 vadesheri (working)

സി എം ദാമോദരൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ശ്രുതിയിൽ സി എം ദാമോദരൻ (77) നിര്യാതനായി ഭാര്യ : പ്രൊഫ : വിജയലക്ഷ്‍മി ( റിട്ട : ചരിത്ര വിഭാഗം മേധാവി എൽ എഫ് കോളേജ് ഗുരുവായൂർ ) സംസ്കാരം ഞായർ രാവിലെ 10 ന് ബാംഗ്ലൂരിൽ നടക്കും മക്കൾ : ദീപ്തി നമ്പ്യാർ, ധന്യരാഹുൽ, ദീപക്

കെ എസ്. ലക്ഷ്മണന് യാത്രയയപ്പ് നൽകി.

ഗുരുവായൂർ : മുപ്പത്തിനാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽനിന്ന് വിരമിക്കുന്ന ഗുരുവായൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.എസ്. ലക്ഷ്മണന് ഗുരുവായൂർ നഗരസഭ സ്റ്റാഫ് ആൻഡ് കൗൺസിലേഴ്സ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

ഗുരുവായൂര്‍ ദേവസ്വത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ 38 വിഭാഗങ്ങളിലെ 424 തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.അപേക്ഷയുടെ അവസാന തിയ്യതി ഏപ്രിൽ 28 ആണ് . . ഒഴിവുകളുടെ എണ്ണം ഇങ്ങിനെയാണ്: എല്‍.ഡി ക്ലര്‍ക്ക് (36),

കാലടിയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ 2025-2026 അക്കാദമിക വർഷം മുതൽ സ‍ർവ്വകലാശാലയ്ക്ക് എൻ.സി.ടി.ഇ. അനുമതി നല്കിയ നൂതന പദ്ധതിയായ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം (ഐ. ടി. ഇ. പി.) ആരംഭിക്കും.  ആകെ അൻപത് സീറ്റാണ്

ദേവസ്വം വാദ്യകലാ വിദ്യാലയം വാർഷികം

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ  വാർഷികാഘോഷം  ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉത്ഘാടനം ചെയ്തു . ഭരണ സമിതി അംഗം കെ.പി.വിശ്വനാഥൻ അധ്യക്ഷനായി. കല്ലേക്കുളങ്ങര അച്യുതൻ കുട്ടി മാരാർ മുഖ്യാതിഥിയായിരുന്നു . ദേവസ്വം ഭരണസമിതി

മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ 144 പേർ കൊല്ലപ്പെട്ടു.

യാങ്കോൺ: മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ 144 പേർ കൊല്ലപ്പെട്ടു .നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. 70 പേരെ കാണാതായതായി വിവരമുണ്ട് 732 പേർക്കാണ് പരിക്കേറ്റത് മരണ സംഖ്യാ ഉയരുമെന്ന് ഭയക്കുന്നു . . തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ

അമലയിൽ ലോക ബൈപോളാര്‍ ദിനാചരണം

തൃശൂർ: അമല മെഡിക്കല്‍ കോളേജ് മനോരോഗ വിഭാഗം നടത്തിയ ലോക ബൈപോളാര്‍ ദിനാചരണത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, മനോരോഗവിഭാഗം മേധാവി ഡോ.ഷൈനി ജോണ്‍, നഴ്സിംഗ്

പ്രൊപ്പഗണ്ട ബജറ്റ്, ഗുരുവായൂരിൽ പ്രതിപക്ഷം ഇറങ്ങി പോയി

ഗുരുവായൂർ : വെള്ളിയാഴ്ച നടന്ന ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ കൗൺസിലർമാർ ഓട്ട ബക്കറ്റുകളെ സാദൃശ്യപ്പെടുത്തിയാണ് ബജറ്റിനെ തള്ളിയത്. ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും എന്നാൽ ഒന്നും നടപ്പിലാക്കാൻ കഴിയാത്തതാണ് ബജറ്റെന്ന ആരോപണവുമായി പ്രതിപക്ഷം

കെ.എസ്. ലക്ഷ്മണന്ആദരവ് നൽകി

ഗുരുവായൂർ: മുപ്പത്തിനാല് വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഗുരുവായൂർ നഗരസഭയിൽ നിന്നും ക്ലീൻസിറ്റി മാനേജരായി വിരമിക്കുന്ന കെ.എസ്. ലക്ഷമണനെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ സ്നേഹാദരവ് നൽകി. പ്രസിഡണ്ട്

ഗുരുവായൂരിൽ വീട്ടിൽ കയറി കവർന്നത് ഒന്നേകാൽ പവൻ , അന്വേഷണം ഊർജിതം ,

ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒന്നേകാൽ പവന്റെ വള കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം ,വിരലടയാള വിദഗ്‌ധരും പോലീസ് നായയും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി . വ്യഴാഴ്ച പുലർച്ചെയാണ് .കൊയിലാണ്ടി സ്വദേശിയും , ചാമുണ്ഡേശ്വരി