Header 1 vadesheri (working)

രാഹുലിനെതിരെ അധിക്ഷേപം ,പി വി അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെതിരെ കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്ക് പരാതി നൽകി. നെഹ്റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും

എം എം വർഗീസിന് വീണ്ടും ഇഡിയുടെ സമൻസ്.

കൊച്ചി : കരുവന്നൂർ ബാങ്ക് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇഡിയുടെ സമൻസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഇന്നലെയും, ഇന്നും ലഭിച്ച സമൻസുകളിൽ വർഗീസ് ഹാജരായിരുന്നില്ല. ഇത് ആറാം തവണയാണ് എം എം വർഗീസിനെ

ഗുരുവായൂരിൽ ഭണ്ഡാരവരവ് 6.41കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 64105891രൂപ… 3കിലോ 619ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 20കിലോ 480ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 36

വ്യാപാരി വ്യവസായി ഗുരുവായൂർ യൂണിറ്റ് സമ്മേളനം

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് ഉത്ഘാടനം ചെയ്തു പ്രസിഡന്റ പി ഐ ആന്റോ അദ്യക്ഷത വഹിച്ചു . പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പി. ഐ ആന്റോ രക്ഷാധികാരി, സി.ടി. ഡെന്നി

അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു.

തൃശൂർ : അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പുറത്തിറക്കിയ 'ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് ഹെല്‍ത്ത് റിസേര്‍ച്ച് & ക്ലിനിക്കല്‍ മെഡിസിന്‍' പ്രകാശനകര്‍മ്മം കേരള ആരോഗ്യസര്‍വ്വകലാശാല വി.സി. ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍വ്വഹിച്ചു.

തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണം : തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. പൂരം നല്ല രീതിയിൽ നടത്താൻ ഉള്ള അനുമതി തങ്ങൾക്ക് വേണം. യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാണ് പൂരം നടത്തുന്നത്.

വിവാഹ പാർട്ടി ക്കാരെ കൊണ്ട് വീർപ്പു മുട്ടി ക്ഷേത്ര നഗരി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നഗരി വിവാഹ പാർട്ടി ക്കാരെ കൊണ്ട് വീർപ്പു മുട്ടി. ,244 വിവാഹമാണ് ഞായറാഴ്ച കണ്ണന്റെ തിരുനടയിൽ നടന്നത് . തിരക്ക് മുന്നിൽ കണ്ട് ക്ഷേത്രം അധികൃതർ മുന്നൊരുക്കം നടത്തിയതിനാൽ ഉച്ചക്ക് മുന്നേ തന്നെ 244 വിവാഹങ്ങളും

ഭക്ഷ്യ വിഷ ബാധ , രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി

ഗുരുവായൂർ : രാഹുൽ ഗാന്ധിയുടെ നാളത്തെ കേരള സന്ദർശനം റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് തീരുമാനമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം നാളെ രാഹുൽ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ക്ഷേത്ര പരിസരത്തെ സ്‌കൂട്ടറുകളില്‍ നിന്ന് മോഷണം നടത്തുന്ന യുവാവ് പിടിയില്‍.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും സ്ഥിരമായി മോഷ്ടിക്കുന്ന യുവാവ് ഒടുവില്‍ പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശി മാണിയാളത്ത് വീട്ടില്‍സുമേഷി (29 )നെയാണ് ടെമ്പിള്‍

തൃശൂർപൂരം കുളമാക്കി , ജുഡീഷ്യൽ അന്വേഷണം നടത്തണം. കെ. മുരളീധരൻ.

ഗുരുവായൂർ : തൃശൂർപൂരം കുളമാക്കിയ സംഭവത്തിൽ , ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് . കെ. മുരളീധരൻ. എം.പി ആവശ്യപ്പെട്ടു. സ്ഥാനാർഥി പര്യടനത്തിന് ഇടയിൽ ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ .ജില്ലാ ഭരണകൂടവും സംസ്ഥാന