ഗുരുവായൂരിൽ ആയൂർവ്വേദ സെമിനാർ നാളെ.
ഗുരുവായൂർ : ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ (ഫെബ്രുവരി 13 ,വെള്ളിയാഴ്ച)നാരായണീയം ഹാളിൽ ആയുർവ്വേദ സെമിനാർ നടത്തും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന സെമിനാറിൽ!-->!-->!-->…
