Header 1 vadesheri (working)

തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു വയോധിക മരിച്ചു

തൃശ്ശൂർ: എച്ച് വണ്‍ എന്‍ വൺ ബാധിച്ചു വയോധിക മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെര്‍ഡിനാന്‍റിന്‍റെ ഭാര്യ മീന (62) യാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരംബുധൻ ഉച്ചതിരിഞ്ഞ്

യുവാവിനെ കാപ്പ പ്രകാരം ഒരു വര്‍ഷത്തേക്ക് നാടു കടത്തി

ചാവക്കാട്: വിവിധ സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം ഒരു വര്‍ഷത്തേക്ക് നാടു കടത്തി. ചാവക്കാട് മാമ ബസാർ ചക്കംകണ്ടം രാമൻകുളങ്ങര ക്ഷേത്രത്തിനടുത്ത് കരുമ ത്തിൽ ദീപക്കിനെ(28)യാണ്ഗുരുവായൂർ എ.സി.പി ടി.എസ്

കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകിയില്ല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്ക് വാറണ്ട്

തൃശൂർ : കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുപ്ലിയം സ്വദേശി പുതുക്കാടി വീട്ടിൽ പി.ആർ.ശിവനും സഹകർഷകരും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സൗത്ത്

പൊന്നാനിയിൽ വീടിന് തീ പിടിച്ച് മൂന്നു പേർ മരിച്ചു.

പൊന്നാനി: പൊന്നാനിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. മലപ്പുറം പെരുമ്പടപ്പ് പുറങ്ങിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരും

ഗണേശോത്സവം ശനിയാഴ്ച

ഗുരുവായൂർ : ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ഗണേശോത്സവം, ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗണേശോത്സവത്തിന്റെ ഭാഗമായി പ്രധാന

അരികനിയൂർ ചാത്തേങ്കാട്ടിൽ മുരളീധരൻ നിര്യാ തനായി

ഗുരുവായൂർ: അരികന്നിയൂർ മുനിമടയ്ക്കു സമീപം ചാത്തേങ്കാട്ടിൽ വീട്ടിൽ മുരളീധരൻ (70) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: അംബിക. മക്കൾ: ധന്യ, ബിന്ന്യ (ഈസി ട്രാവൽസ് ഗുരുവായൂർ ) മരുമക്കൾ:

ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളുടെ ‘സത്യപ്രതിജ്ഞ സെപ്റ്റംബർ 6 ന്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത സി.മനോജ് (ജീവനക്കാരുടെ പ്രതിനിധി), മനോജ് ബി നായർ എന്നിവരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകിട്ട് 4.30 pm ന് നടക്കും. ശ്രീഗുരുവായൂരപ്പൻ

ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു, എല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി : പി വി അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചുവെന്ന് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും എഴുതി നൽകിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. പാർട്ടി സെക്രട്ടറിക്കും ഇതേ പരാതി

തൃശൂർ പൂരം കുളമാക്കി യത് കൃത്യമായ ലക്ഷ്യത്തോടെ : വി. എസ്. സുനിൽ കുമാർ.

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമല്ലെന്നും, അത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയതാണെന്നും സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. പൂരം വിഷയത്തില്‍

ഉൽഘാടന ദിവസം ഇരച്ചെത്തിയ ജനം കറാച്ചിയിൽ മാൾ കൊള്ളയടിച്ചു.

കറാച്ചി : ഉദ്ഘാടന ദിവസം തന്നെ മാൾ കൊളളയടിക്കപ്പെട്ടു. മാളിൽ വ്യാപക നാശം വരുത്തിയ സംഘം വിവിധ കടകൾ കൊള്ളയടിക്കുകയും ചെയ്തു. പാകിസ്ഥാനിലെ കറാച്ചിയിൽ ഡ്രീം ബസാർ മാളാണ് നൂറു കണക്കിന് പേർ ഇരച്ചെത്തി കൊള്ളയടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ