Header 1 vadesheri (working)

മുഖ്യമന്ത്രിയുടെ ഗൺമാന്റെ രക്ഷാ പ്രവർത്തനം, തെളിവുണ്ട് അന്വേഷണം വേണം – കോടതി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍

ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ

ഗുരുവായൂർ :ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര & മഹീന്ദ്ര കമ്പനിയുടെ പുതിയ ഇലക്ട്രിക് ഓട്ടോ റിക്ഷ. ഇന്നു രാവിലെ പത്തു മണിയോടെയാണ് മഹീന്ദ്ര ട്രയോ പ്ലസ് ഓട്ടോയുടെ സമർപ്പണം നടന്നത്. ക്ഷേത്രം കിഴക്കേ നടയിൽ വാഹനപൂജയ്ക്ക്, ശേഷമായിരുന്നു

ദിവ്യക്ക് ജാമ്യം, അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടി :മഞ്ജുഷ

പത്തനംതിട്ട: പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകനോട് ആലോചിച്ച് തുടര്‍നടപടി

പി പി ദിവ്യക്കെതിരെ പാർട്ടി നടപടി, ഇനി ബ്രാഞ്ച് അംഗം.

കണ്ണൂർ: വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി പി ദിവ്യയ്ക്കെതിരേ നടപടിയെടുത്ത് സിപിഎം. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്ന് ദിവ്യയെ നീക്കാന്‍ സിപിഎം കണ്ണൂർ

തീർത്ഥാടന കാലം, ഗുരുവായൂർ ക്ഷേത്ര ദർശന സമയം ഒരു മണിക്കൂർ നീട്ടി:

ഗുരുവായൂർ  : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ 2025 ജനുവരി 19 വരെ ദർശനസമയം ഒരു മണിക്കൂർ നീട്ടും. വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്രം നട

ഗുരുവായൂർ ദേവസ്വം ഡയറി 2025 പ്രകാശനം ചെയ്തു

ഗുരുവായൂർ : പുതിയ വർഷത്തെ ഗുരുവായൂർ ദേവസ്വം ഡയറി പുറത്തിറങ്ങി.. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനചടങ്ങ്. ക്ഷേത്ര സോപാനപ്പടിയിൽ ശ്രീഗുരുവായൂരപ്പന് ആദ്യം ഡയറി സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന്

കൊല്ലം കളക്ട്രേറ്റിലെ ബോംബ് സ്ഫോടനം :മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ്

അഖില കേരള വെറ്ററൻ ഫുട്ബാൾ ടൂർണമെൻ്റ് ഗുരുവായൂരിൽ.

ഗുരുവായൂർ: 40 വയസ് മുതലുള്ള കളിക്കാരെ ഉൾപ്പെടുത്തി പുന്നത്തൂർ എഫ്.സി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻ്റ് നവംബർ ഒമ്പതിന് തൊഴിയൂർ ലാലിഗ ടർഫ് കോർട്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിന് ഗുരുവായൂർ എസ്.എച്ച്.ഒ

 പറമ്പൻ തളി ഷഷ്ഠി മഹോത്സവം

പാവറട്ടി:108ശിവാലയങ്ങളിൽ ഒന്നായ പറമ്പൻ തളി ശ്രീ മഹാദേവ ക്ഷേത്ര ത്തിലെ തുല്യ പ്രാധാന്യത്തോടെ കുടി കൊള്ളുന്ന ഉപദേവനായ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ പ്രശസ്ത മായ ഷഷ്ഠി മഹോത്സവത്തിന് തുടക്കമായി ഇത്തവണ ഷഷ്ഠി ആഘോഷങ്ങളിൽ 30 കമ്മിറ്റികൾ

ഗുരുവായൂർ ഏകാദശി : വിളക്കുകൾ 11മുതൽ

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിക്ക് മുന്നോടിയായ 30 ദിവസത്തെ ഏകാദശി വിളക്കുകൾ നവംബർ 11 ന് ആരംഭിക്കും. ഡിസംബർ 11നാണ് ഏകാദശി. കുടുംബങ്ങൾ, വ്യക്‌തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ വഴിപാടായാണ് വിളക്കാഘോഷം നടക്കുന്നത്. രാത്രി