ചെമ്പൈ സുവർണ്ണ ജൂബിലി: സെമിനാർ നടത്തി
ഗുരുവായൂർ : ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷ ഭാഗമായി പാലക്കാട് ചെമ്പൈ സ്മാരക ഗവ.സംഗീത കോളേജിൽ സെമിനാർ നടത്തി.സംഗീതത്തിൻ്റെ മാനവികത ലോകത്തെ ബോധ്യപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് സെമിനാറിൽ!-->…
