ഗുരുവായൂരിൽ പ്രതീകാ ത്മകമായി ആനയെ നടയിരുത്തി.
ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി മുഖ്യകാർമികനായി.
മാവനൽ ഗ്രാനൈറ്റ്സ് പ്രൈവറ്റ്!-->!-->!-->…
