ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡുമാരുടെ 17 ഒഴിവ്.
ഗുരുവായൂർ : ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള 17സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 21 ബുധനാഴ്ച രാവിലെ 10ന് ദേവസ്വം ഓഫീസിൽ നടത്തും.
സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും!-->!-->!-->…
