ചെമ്പൈ സംഗീതോത്സവം, ഓൺലൈൻ രജിസ്ട്രേഷൻ 15 വരെ നീട്ടി
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തീയതി സെപ്റ്റംബർ 15 വരെ നീട്ടി. അന്നേ ദിവസം വൈകിട്ട് 5 മണി വരെ സംഗീതാർച്ചനയിൽ പങ്കെടുക്കാൻ ഓൺ ലൈനിൽ!-->…
