മോഹൻ സിത്താരക്ക് “വിദ്യാ രക്ഷിത് “പുരസ്കാരം
ഗുരുവായൂർ : സിനിമാ സംഗീതലോകത്ത് സവിശേഷ ശൈലിയിലൂടെ സ്വന്തമായൊരു വഴി വെട്ടിത്തുറന്ന് 40 വർഷം പൂർത്തിയാക്കിയ സംഗീത സംവിധായകൻ .മോഹൻ സിത്താരയ്ക്ക് ജന്മനാട്ടിൽ ആദരം. മേഖലയിലെ സംഭാവനകളെ മുൻനിർത്തിയാണ്“വിദ്യാരക്ഷിത് 2K26!-->…
