യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷക്കും അവരുടെ ഉന്നതിക്കുമായി രൂപീകൃതമായയുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ പ്രഖ്യാപനവും നടന്നു.
തിരുവനന്തപുരത്ത് നടന്ന ലളിതമായി ചടങ്ങിൽ :ഭക്ഷ്യ സിവിൽ!-->!-->!-->…
