Header 1 = sarovaram

ചെമ്പൈ പുരസ്കാരം മധുരൈ ടി.എൻ.ശേഷഗോപാലന് സമ്മാനിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണൻ കർണാടക സംഗീത കലാനിധി മധുരൈ ടി.എൻ.ശേഷ ഗോപാലന് സമ്മാനിച്ചു. ദേവസ്വം ആന പാപ്പാൻ ഏ.ആർ.രതീഷിൻ്റെ ആകസ്മികമായ നിര്യാണത്തെത്തുടർന്ന് ചെമ്പൈ സംഗീതോത്സവ

ഗുരുവായൂർ ക്ഷേത്രത്തിനകത്തെ കുട്ടികളുടെ ആഭരണ മോഷ്ടാവ് പിടിയിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കുട്ടികളുടെ ആഭരണങ്ങൾ മോഷണം നടത്തുന്നയാൾ പിടിയിൽ മണലൂർ, കളപ്പുരയ്ക്കൽ അനിൽകുമാർ 53 ആണ് പിടിയിലായത് കഴിഞ്ഞ ഒന്നിന് കുടുംബ സമേതം ക്ഷേത്ര ദർശനത്തിനായി എത്തിയ പെരി ങ്ങോട്ടുകര സ്വദേശിയുടെ കുഞ്ഞിന്റെ വള

ഗുരുവായൂരിൽ പാപ്പാൻ കുത്തേറ്റു മരിച്ചു , ബലി കൊടുത്തതെന്ന് ആക്ഷേപം

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനതാവളത്തില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. പാലക്കാട് പാറശ്ശേരി അയ്യപ്പന്‍കാവ് വീട്ടില്‍ എ.ആര്‍. രതീഷാ(40)ണ് ഒറ്റകൊമ്പന്‍ ചന്ദ്രശേഖരന്റെ കുത്തേറ്റ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടേയാണ് സംഭവം. ഒന്നാം

കരുവന്നൂർ കൊള്ള, എം എം വർഗീസിന് ഇ ഡി നോട്ടീസ് അയച്ചു

കൊച്ചി:കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇ ഡി നോട്ടീസ് അയച്ചു. ഈ മാസം 25 ന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാൻ ആണ്

ഏകാദശി, ഗുരുവായൂരിൽ വ്യാപാരികളുടെ വിളക്കാഘോഷം

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ഗുരുവായൂരിൽ വ്യാപാരികളുടെ വിളക്കാഘോഷം നടന്നു . ക്ഷേത്രത്തിൽ രാവിലെ ഏഴിന് നടന്ന കാഴ്ച ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി . ഉച്ചക്കും രാത്രിയും പഞ്ചവാദ്യം അകമ്പടിയിൽ

ഒരുമനയൂർ ബാങ്ക്: മുജീബ് പ്രസിഡന്റ്, വിജേഷ് വൈസ് പ്രസിഡന്റ്

ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ എ.ടി. മുജീബിനേയും , വൈസ് പ്രസിഡണ്ടായി കോൺഗ്രസ്സിലെ വിജേഷിനേയും തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ലിജിൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടർമാർ

നൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി സി.പി.ഐ നേതാവ് അറസ്റ്റിൽ

ഗുരുവായൂർ : എക്‌സൈസ് സംഘം വടക്കേക്കാട് നടത്തിയ റെയ്ഡില്‍ നൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി പ്രാദേശിക സി.പി.ഐ നേതാവ് അറസ്റ്റിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാര്‍ത്ഥന്‍ (65) ആണ് പിടിയിലായത്. എക്‌സൈസിന്

മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ തകരാർ, 65,900 രൂപ നൽകുവാൻ വിധി.

തൃശൂർ : മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.എറിയാട് കറുകപ്പാടത്ത് വീട്ടിൽ റഷീദ്.കെ.ഐ. ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരിലെ ജിഞ്ചർ കെയർ ഉടമക്കെതിരെയും എറണാകുളത്തെ സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്സ്

മാനവേദ സുവർണമുദ്ര എസ്.മാധവൻക്കുട്ടിക്ക്, എസ്.പി.കൃഷ്ണകുമാറിന് വാസു നെടുങ്ങാടി എൻഡോവ്മെൻ്റ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള മാനവേദ സുവർണ്ണ മുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു വേഷം ആശാൻ എസ്.മാധവൻക്കുട്ടിക്കാണ് മാനവേദ സുവർണമുദ്ര. ഒരു പവൻ തൂക്കം വരുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ രൂപം

ഗുരുവായൂരിൽ ദേശീയ സംഗീത സെമിനാർ

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവം നാളെ വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സംഗീതോൽസവത്തിൻ്റെ പ്രാരംഭമായി നടന്ന ദേശീയ സംഗീത സെമിനാർ . പ്രശസ്തസംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേവസ്വം