Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്ര ത്തിൽ അതി ക്രമിച്ചു കടക്കാൻ യുവാവിന്റെ ശ്രമം

ഗുരുവായൂർ :ക്ഷേത്ര ത്തിൽ അതി ക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ ക്ഷേത്ര സെക്യൂരിറ്റിയും നാട്ടു കാരും ചേർന്ന് പിടികൂടി പോലീസിനെ ഏല്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് ക്ഷേത്ര നടയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ക്ഷേത്ര കുളത്തിന്റെ കിഴക്കേ ഭാഗത്ത്

ബോബി ചെമ്മണ്ണൂരിനെ നാളെ കോടതിയിൽ ഹാജരാക്കും.

കൊച്ചി :നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയാനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകുന്നേരം 7.20യോടെ കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ്

സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് ഞായറാഴ്ച.

ചാവക്കാട് : ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനും സംയുക്തമായി ജനുവരി 12 ന് സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ ചാവക്കാട്

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല,വാറണ്ട് അയക്കുവാൻ ഉത്തരവ്

തൃശൂർ : ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുണ്ടൂർ കുന്നത്തുള്ളി വീട്ടിൽ ബാബു.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് പേരാമംഗലത്തുള്ള ടി.എസ്.രാമകൃഷ്ണനെതിരെ ഇപ്രകാരം

കലാ കിരീടം തൃശ്ശൂരിന്, പാലക്കാട്‌ തൊട്ട് പിറകിൽ.

തിരുവനന്തപുരം: അനന്തപുരിയില്‍ അഞ്ച് രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്.

ഹണി റോസിന്റെ പരാതി, ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ.

കൊച്ചി : നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ

വി നാരായണൻ ഐ എസ് ആർ ഒ യുടെ പുതിയ ചെയർമാൻ

ന്യൂഡൽഹി: ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയർമാനായി വി. നാരായണനെ നിയമിച്ചു. കേന്ദ്ര കാബിനറ്റ് നിയമനകാര്യ സമിതിയാണ് തീരുമാനമെടുത്തത്. ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരം വലിയമല ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്‍.പി.എസ്.സി ഡയറക്ടറായ അദ്ദേഹം കന്യാകുമാരി

നടി ഹണി റോസിന്റെ പരാതി, ബോബി ചെമ്മണൂരിനെതിരെ കേസ് .

കൊച്ചി: നടി ഹണി റോസ് നല്കിയ പരാതിയില്‍ ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടും ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസ് എടുത്തത്. നേരത്തെ ബോബി

ആയുഷ് തൊഴില്‍ സംരക്ഷണജാഥ ജനുവരി10 ന് തിരുവനന്തപുരത്ത് സമാപിക്കും

ചാവക്കാട്: ആയുഷ് മേഖല വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിസംഘടിപ്പിച്ച സമര പ്രചരണ ജാഥ ജനുവരി 10 ന് തിരുവനന്തപുരം നെടുമങ്ങാട് സമാപിക്കുമെന്ന് ജാഥ ക്യാപ്റ്റന്‍ കല്ലറ മോഹന്‍ദാസ്, കോ ഓര്‍ഡി നേറ്റര്‍ ഷാജന്‍ കാവീട് എന്നിവര്‍ ചാവക്കാട് വാര്‍ത്താ

കാഷ്വാലിറ്റി കോംപ്ലക്സിന്റെ ശിലാസ്ഥാപനം

ചാവക്കാട് :താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ 10.8 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ഗുരുവായൂർ