Header 1 vadesheri (working)

പീച്ചി ഡാം അപകടം , മരണം മൂന്നായി.

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തു പറമ്പിൽ ബിനോജിന്റെ മകൾ എറിൻ (16) ആണ് മരിച്ചത്. തൃശൂർ സെന്റ് ക്ലെയഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ. ജൂബിലി മിഷൻ മെഡിക്കൽ

മജ്‌ലിസ്‌ പ്രീമിയർ ലീഗ്‌ : മജ്ലിസ് വാരിയേഴ്സ്‌ ജേതാക്കളായി

ദുബായ് :തൃശൂർ ഇടശ്ശേരി മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മജ്ലിസ് യു എ ഇയുടെ നേതൃത്വത്തിൽ മജ്ലിസ്‌ പ്രീമിയർ ലീഗ്‌ സംഘടിപ്പിച്ചു. ഫിറോസ് മുഹമ്മദാലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ മജ്ലിസ്‌ വാരിയേഴ്സ്‌ എഫ് സി ചാമ്പ്യന്മാരായി. നസിർ എ കെ യുടെ

തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രമായി

ഗുരുവായൂർ : തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രമായി . കോട്ടപ്പടി രാജേഷ് മാരാരുടെയും,ഗുരുവായൂർജയപ്രകാശിന്റെയുംകേളി, ഗുരുവായൂർ കേശവദാസിന്റെ തായമ്പക, ഗുരുവായൂർ മുരളിയുടെ നാദസ്വരം എന്നിവയും ഉച്ചയ്ക്ക് ഗുരുവായൂർ

ജാമ്യം ലഭിച്ചെങ്കിലും ജയിലിൽ തന്നെ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ

കൊച്ചി: ഹണി റോസ് നല്കി യ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടര്ന്ന് ബോബി ചെമ്മണൂര്‍. റിമാന്ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്ക്ക് ഐക്യദാര്ഢ്യ

മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി.

ചാവക്കാട് : പ്രസിദ്ധമായ ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് പി. കെ. ഇസ്മായിൽ കൊടി ഉയർത്തി. വൈസ് പ്രസിഡന്റ് മാരായ കെ.സി.നിഷാദ്, ടി. കെ. മുഹമ്മദാലി, ജനറൽ സെക്രട്ടറി കെ വി ഷാനവാസ്,

ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഗാർഡുമാരുടെ ഒഴിവ്: കൂടിക്കാഴ്ച 23 ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. സൈനിക - അർദ്ധസൈനിക

പീച്ചിഡാം റിസർവോയറിലെ മരണം രണ്ടായി.

തൃ ശൂർ : പീച്ചിഡാം റിസർവോയറിലെ വെള്ളത്തിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് ഓട്ടീസ് റോഡിൽ പാറാശ്ശേരി വീട്ടിൽ ആൻഗ്രേസ് സജി(16)ആണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കൾ ഉച്ചകഴിഞ്ഞാണ് മരണം. പട്ടിക്കാട്

നാഷണല്‍ ഹൈവേ വികസനം;കുടിവെള്ള വിതരണം തടസ്സപ്പെട്ടാല്‍ കര്‍ശന നടപടി-എം എൽ എ

ചാവക്കാട്:നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,കേരള വാട്ടര്‍

പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു : വി ഡി സതീശൻ

കൽപറ്റ : 150 കോടിരൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച സംഭവത്തില്‍, പിവി അന്വ്റിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അൻവറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് സതീശന്‍

നഗരസഭയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ പദയാത്ര

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് നടത്തുന്ന ബഹുജന മാർച്ചിന്റെ പ്രചരണാർത്ഥം ജനുവരി 19 ന് രാവിലെ 8-30 മണിക്ക് മണത്തല ബേബി റോഡ് തച്ചടി സ്റ്റോപ്പ്