Header 1 vadesheri (working)

വി ബലറാം സ്മാരക പുരസ്‌കാരം ടി എൻ പ്രതാപന് സമ്മാനിച്ചു

ഗുരുവായൂർ : ടി എൻ പ്രതാപൻ നിന്നിരുന്നെങ്കിൽ തൃശൂരിൽ ജയിക്കുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല. വി. ബലറാം പുരസ്കാരം പ്രതാപന് നൽകി സംസാരിക്കുകയായിരുന്നു ചെന്നിത്തല. എന്നാൽ പ്രതാപൻ പാർട്ടി നിർദ്ദേശം അനുസരിച്ച് മാറി നിൽക്കുകകയായിരുന്നുവെന്ന്

ഗുരുവായൂരിൽ ഞായറാഴ്ച 248 വിവാഹങ്ങൾ: പ്രത്യേക ക്രമീകരണമൊരുക്കി ദേവസ്വം

ഗുരുവായൂർ : ക്ഷേത്രത്തിൽ ജനുവരി 19 ഞായറാഴ്ച 248 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും

ഗുരുവായൂരിൽ റെക്കോർഡ് കളക്ഷൻ , ഭണ്ഡാരം വരവ് 7.5 കോടി രൂപ

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര ത്തി ൽഇത്തവണ ഭണ്ഡാരം എണ്ണിയപ്പോൾ റെക്കോർഡ് വരുമാനം. ഏഴര കോടിയിൽ അധികം (7,50,22,241)രൂപ യാണ് ലഭിച്ചത്. ഇത് സർവ്വ കാല റെക്കോർഡ് ആണ്. ഇതിന് പുറമെ 3 കിലോ 906 ഗ്രാം 200 മില്ലിഗ്രാം (3.906.200 )സ്വർണവും ,25 കിലോ

ബ്രുവറി അനുമതി, സി പി എമ്മിന്റെ കടും വെട്ട് : രമേശ്‌ ചെന്നിത്തല

ഗുരുവായൂർ : പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയത് സി പി എമ്മിന്റെ കടും വെട്ടാണ് എന്ന് രമേശ് ചെന്നിത്തല .എക്സൈസ് വകുപ്പ് സി.പി.എമ്മിന്‍റെ കറവപശുവാണ്.1999 ൽ ഡിസ്റ്റലറിയും ബ്രൂവറിയും അനുവദിക്കരുതെന്ന് നിയമം പാസാക്കി.കഞ്ചിക്കോട്

മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ല:ഹൈക്കോടതി

കൊച്ചി : മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഫംഗസ് മാത്രമെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഹരി കേസില്‍ അറസ്റ്റിലായ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം.

വധശ്രമക്കസിൽ സി പി എം പ്രവർത്തകന് 33 വർഷം കഠിന തടവ്

ചാവക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകനായ പ്രതിക്ക് 33 വര്‍ഷം ഏഴ് മാസം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് പാടൂര്‍ കൊല്ലങ്കി വീട്ടില്‍ സനീഷിനെ(33)യാണ് ചാവക്കാട് അസിസ്റ്റന്റ്

ചേന്ദമംഗലം കൂട്ടക്കൊല, പ്രതിയെ റിമാൻഡ് ചെയ്തു.

കൊച്ചി: പറവൂർ ചേന്ദമം​ഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ (27) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിനു മുന്നിൽ കൊണ്ടു വരുമ്പോൾ പ്രതിക്കു നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായി. നടപടികൾ പൂർത്തിയായി പുറത്തിറങ്ങിയപ്പോഴും

ഗുരുവായൂർ പ്രസ്സ് ഫോറം വാർഷികം

ഗുരുവായൂർ : സത്യം മറച്ചു പിടിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നത് മാധ്യമ പ്രവർത്തനത്തിൻ്റെ വിശ്വാസ്യത തകർക്കുമെന്ന് ഗുരുവായൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ.എം. ഷെഫീർ. ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറം

ഷവർമ കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധ

ഗുരുവായൂർ : ചിറ്റാട്ടുകരയിലെ വെൽകം ഹോട്ടലിൽനിന്ന് ഷവർമ കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ 11 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ നാലുപേർ കുട്ടികളാണ്. എളവള്ളി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടൽ

വടക്കൂട്ട് വളപ്പിൽ രഞ്ജിത്ത് നായർ നിര്യാതനായി.

ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രം സമീപം വടക്കൂട്ട് വളപ്പിൽ പരേതനയായ ഗോപാലകൃഷണൻ്റെയും അബുജത്തിൻ്റെയും മകനായ രഞ്ജിത്ത് നായർ (50) നിര്യാതനായി സംസ്കാരം നാളെ രണ്ട് മണിക്ക് ഗുരുവായൂർ നഗരസഭ ക്രമീറ്റോറിയത്തിൽ സഹോദരങ്ങൾ : വിനോദ് , കൃഷ്ണകുമാർ ,