Post Header (woking) vadesheri

അമല മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയാക് എം.ആര്‍.ഐ. ആരംഭിച്ചു

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

തൃശൂർ: അമല മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ച തൃശ്ശൂരിലെ ആദ്യത്തെ കാര്‍ഡിയാക് എം.ആര്‍.ഐ. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഹൃദയമിടിപ്പില്ലാതെ ഇമേജ് എടുക്കാനും ഹൃദയത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ കണ്ടെത്തുന്നതിനും ഈ ഉപകരണം സഹായിക്കും.

Third paragraph

ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ഡേവിസ് പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു, അടാട്ട് പഞ്ചായത്ത്പ്സിഡന്‍റ് സിമി അജിത്കുമാര്‍, ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ.ജെയ്സണ്‍ മുണ്ടന്മാണി, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജേഷ് ആന്‍റോ, ഡോ.ടി.ജി.ജയകുമാര്‍, ഡോ.റോബര്‍ട്ട് പി. അമ്പൂക്കന്‍, ഡോ.വരുണ്‍ നാരായണ്‍, കെ.ജയറാം എന്നിവര്‍ സംസാരിച്ചു

.