കെ കെ സേതുമാധവന് സ്വീകരണം നൽകി

Above Pot

ചാവക്കാട് : ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ കെ സേതുമാധവന് സ്വീകരണവും ബാബുരാജ് കുടുംബ കൂട്ടായ്മയും ചാവക്കാട് മുൻസിപ്പൽ വൈസ് ചെയർമാൻ. കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. കെ കെ കമാലുദ്ദീൻ അധ്യക്ഷത വഹിച്ചു.

ഐഎൻടിയുസി ഗുരുവായൂർ റീജണൽ പ്രസിഡണ്ട് എം. എസ്. ശിവദാസ്. സിഐടിയു സെക്രട്ടറി. കെ എച്ച് സലാം. ബസ് ഓണേഴ്സ് സെക്രട്ടറി കെ സലിം കുമാർ. മുകുന്ദൻ തട്ടകത്ത്. ഒ വി സന്ദീപ്. ഫൈസൽ കെ എച്ച്. എന്നിവർ സംസാരിച്ചു സമുദ്ര റെസ്റ്റോറന്റ് നടന്ന ചടങ്ങിൽ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി