Post Header (woking) vadesheri

മജ്‌ലിസ് അൻസാറുല്ലാഹ് പ്രാദേശിക ഇജ്തിമ സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍ :സമൂഹത്തിൽ ആത്മീയവും ധാർമികവുമായ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മജ്‌ലിസ് അൻസാറുല്ലാഹ് യുടെ സംഗമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ചേലക്കര അഹ്‌മദിയ്യാ മുസ്‌ലിം മിഷണറി കെ. മുഹമ്മദ് സലീം അഭിപ്രായപ്പെട്ടു

Poonthanam

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വയോജന വിഭാഗമായ മജ്‌ലിസ് അൻസാറുല്ലാഹ് യുടെ പ്രാദേശിക ഇജ്തിമ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഗുരുവായൂര്‍ പഞ്ചാരമുക്കിലെ ബൈത്തുന്നൂർ മസ്ജിദിൽ നടന്ന ചടങ്ങിൽ
മജ്‌ലിസ് അൻസാറുല്ലാഹ് പ്രാദേശിക പ്രസിഡന്റ് പി.വി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

Vasudev Inn
Rugmani 700-200

ഇജ്തിമയുടെ ഭാഗമായി സംഘടിപ്പിച്ച കായിക വൈജ്ഞാനിക മത്സരങ്ങൾക്ക് മൗലവി പി എ ഗുലാം അഹ്‌മദ്‌ നേതൃത്വം നൽകി. .

First Paragraph Jitesh panikar (working)