Post Header (woking) vadesheri

അമല നഴ്സിംഗ് കോളേജ് ദിനാഘോഷം

Above Post Pazhidam (working)

തൃശൂർ : അമല കോളേജ് ഓഫ് നഴ്സിംഗ് വാർഷിക ദിനാഘോഷം യുഗ്മ–2026 ന്റെ ഉദ്ഘാടനം കേരള കലാമണ്ഡലം വൈസ് ചാൻസിലർ പ്രൊഫ. അനന്തകൃഷ്ണൻ നിർവഹിച്ചു. അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു.

അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആൻറണി മണ്ണുമ്മൽ സി.എം.ഐ , പ്രിൻസിപ്പൽ ഡോ.രാജി രഘുനാഥ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിത ലിസ് ബെത്ത്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ഐശ്വര്യ ഷാജി എന്നിവർ സംസാരി ച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.