Above Pot

ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം ഡിസംബർ 7 മുതൽ

ഗുരുവായൂർ : ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/ പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് ഡിസംബർ 7 ബുധനാഴ്ച മുതൽ ലേലം ചെയ്യും. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി കൂടിയുള്ള സമയങ്ങളിൽ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും. കൂടുതൽ വിവരങ്ങൾ ദേവസ്വം ഓഫീസിൽ പർച്ചേഴ്സ് വിഭാഗത്തിൽ നിന്നും ലഭിക്കും

First Paragraph  728-90