Above Pot

കണ്ടാണശേരി വെട്ടത്ത് ഡോ: രാഘവൻ നിര്യാതനായി

ഗുരുവായൂർ : എഴുത്തുകാരനും, വിഷവൈദ്യനുമായ കണ്ടാണശേരി
വെട്ടത്ത് ഡോ :രാഘവൻ (95) നിര്യാതനായി .ഇരിങ്ങപ്രം എസ് എം യു പി സ്കൂൾ റിട്ട. അധ്യാപകനാണ്. സംസ്കാരം ശനിയാഴ്ച പകൽ 2 ന് വീട്ടുവളപ്പിൽ
ഭാര്യ: പരേതയായ മാധവി (റിട്ട. അധ്യാപിക മാലതി യുപി സ്കൂൾ, വാക)
മക്കൾ: ഡോ സുരേഷ് (പ്രിൻസിപ്പൽ സയൻ്റിസ്റ്റ്, സിഎംഎഫ് ആർ ഐ, കൊച്ചി)
ഡോ ബാജി (നിവാരൺ, തൈക്കാട്) മരുമക്കൾ: രശ്മി, സിന്ധു

First Paragraph  728-90