Post Header (woking) vadesheri

പാണക്കാട് തങ്ങളുടെ മരണം ,ചാവക്കാട് അനുശോചന യോഗം സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : കേരളീയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലീം ജനവിഭാഗത്തിന് കൃത്യമായ രാഷ്ട്രിയ ദിശാബോധം നൽകിയ ശാന്തനും, സൗമ്യനുമായ ഒരു നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ചാവക്കാട് നഗരസഭ വൈ: ചെയർമാൻ കെ.കെ.മുബാറക്ക് അഭിപ്രായപ്പെട്ടു.

Ambiswami restaurant

മുസ്ലീം ലീഗ് മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹനീഫ് ചാവക്കാട് അധ്യക്ഷത വഹിച്ചു.മണത്തല ജുമാഅത്ത് ഖത്തീബ്
ലത്തീഫ് ഹൈത്തമി ഉസ്താദ്, സി.സാദിഖലി, നൗഷാദ് തെക്കുംപുറം, കെ.നവാസ്, ബഷീർ മൗലവി, ഫൈസൽ കാനാപ്പുള്ളി, തോമസ് ചിറമ്മൽ, ലത്തീഫ് പാലയൂർ, ആരിഫ് പാലയൂർ,കുത്തീൻ ഹാജി, ടി.എം.ഷാജി, ഏ.വി.അഷ്റഫ് ,എൻ.കെ.റഹീം, ബഷീർ വഞ്ചിക്കടവ്, സത്താർ പുതിയറ, ഹാഷിം ബ്ലാങ്ങാട് നവാസ് തിരുവത്ര എന്നിവർ പ്രസംഗിച്ചു.

Second Paragraph  Rugmini (working)