Madhavam header
Above Pot

ഗജരത്നം പത്മനാഭന്റെ പാപ്പാൻ ബാലകൃഷ്ണൻ നായർ നിര്യാതനായി

ഗുരുവായൂർ : ഗജരത്നം പത്മനാഭന്റെ പാപ്പാൻ, താമരയൂർ വേഴപറമ്പിൽ വി.എൻ. ബാലകൃഷ്ണൻ നായർ(70) നിര്യാതനായി . ഭാര്യ:നളിനി. മക്കൾ : വി.ബി.ഹരീഷ് ഗുരുവായൂർ ദേവസ്വം ആനക്കാരൻ, വി.ബി.മഹേഷ് ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം പാട്ട്‌ കലാകാരൻ, മഞ്ജു. മരുമക്കൾ: മോനിഷ, രാജൻ. .

Vadasheri Footer